"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'=='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26,വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ലഹരി വിരുദ്ധ സന്ദേശം നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
=='''സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം'''== | |||
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും സമകാലിക രാഷ്ട്രീയ സാമൂഹിക ചരിത്ര അവബോധം ഉളവാക്കുന്നതിനും 2025- 26 അധ്യയന വർഷത്തിൽ വിമല ഹൃദയഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ ഉദ്ഘാടനം 31 /7/ 20 25 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ അധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷത വഹിക്കുകയും അഡ്വക്കേറ്റ് കെപി ശ്രീനാഥ് ഉദ്ഘാടന കർമ്മം നിർ വഹിക്കുകയും ചെയ്തു വിവിധ വിഷയങ്ങളുടെ ക്ലബ് കൺവീനർമാർ ആശംസകൾ നേർന്നു. | |||
=='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''== | =='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''== | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26,വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് കൺവീനർ മേരി ഹെലൻ ടീച്ചർ അധ്യക്ഷത വഹിച്ചു. സൂംബയും, ഫ്ലാഷ് മോബും,സ്കിറ്റും ഒക്കെയായി നിറഞ്ഞുനിന്ന ബോധവൽക്കരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ.ഫ്രാൻസിനി മേരി ഉദ്ഘാടനം ചെയ്തു. സൂംബ ട്രെയിനറും വിമലഹൃദയ സ്കൂൾ അധ്യാപികയുമായ ശ്രീമതി. ജോസ്ഫിൻ ജോർജ് സൂംബ ഫിറ്റ്നസ് ഡെമോൺസ്ട്രേഷന് നേതൃത്വം നൽകി. അധ്യാപകരായ ബിജു.പി.തോമസ്, ഷിജിൻ,ഷെറിൻ റൊസാരിയോ, സിസ്റ്റർ. ജിൽജിയ എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. പട്ടത്താനം വിമലഹൃദയ ഗേൾസ് സ്കൂളിന് പുറമെ '''ബിഷപ്പ് ജെറോം നഗർ''', '''ആർ.കെ. വെഡിങ്മാൾ''', '''വിമലഹൃദയ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്''', '''ബാലിക മറിയം എൽ.പി. എസ്''' എന്നിവിടങ്ങളിലും '''ഫ്ലാഷ് മോബും''' '''സൂംബയും''', '''സ്കിറ്റും''' നടത്തി. ജൂൺ 26ന് പ്രതികൂല കാലാവസ്ഥ ആയതിനാൽ അന്നേദിവസം നടത്താനിരുന്ന ലഹരി വിരുദ്ധ റാലി ജൂൺ 27ന് സ്കൂളിൽ സംഘടിപ്പിക്കുവാൻ സാധിച്ചു. ലഹരി വിരുദ്ധ റാലിയിൽ കുട്ടികൾ ലഹരിക്ക് എതിരായ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് അവർ നിർമ്മിച്ച ലഹരി വിരുദ്ധ പ്ലക്കാടുകൾ കൈകളിൽ വഹിച്ചുകൊണ്ട്, ലഹരി വിരുദ്ധ സന്ദേശം നൽകി. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26,വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് കൺവീനർ മേരി ഹെലൻ ടീച്ചർ അധ്യക്ഷത വഹിച്ചു. സൂംബയും, ഫ്ലാഷ് മോബും,സ്കിറ്റും ഒക്കെയായി നിറഞ്ഞുനിന്ന ബോധവൽക്കരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ.ഫ്രാൻസിനി മേരി ഉദ്ഘാടനം ചെയ്തു.സൂംബ ട്രെയിനറും വിമലഹൃദയ സ്കൂൾ അധ്യാപികയുമായ ശ്രീമതി. ജോസ്ഫിൻ ജോർജ് സൂംബ ഫിറ്റ്നസ് ഡെമോൺസ്ട്രേഷന് നേതൃത്വം നൽകി. അധ്യാപകരായ ബിജു.പി.തോമസ്, ഷിജിൻ,ഷെറിൻ റൊസാരിയോ, സിസ്റ്റർ. ജിൽജിയ എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. പട്ടത്താനം വിമലഹൃദയ ഗേൾസ് സ്കൂളിന് പുറമെ '''ബിഷപ്പ് ജെറോം നഗർ''', '''ആർ.കെ.വെഡിങ്മാൾ''', '''വിമലഹൃദയ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്''', '''ബാലിക മറിയം എൽ.പി. എസ്''' എന്നിവിടങ്ങളിലും '''ഫ്ലാഷ് മോബും''' '''സൂംബയും''', '''സ്കിറ്റും''' നടത്തി. ജൂൺ 26ന് പ്രതികൂല കാലാവസ്ഥ ആയതിനാൽ അന്നേദിവസം നടത്താനിരുന്ന ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബും ജൂൺ 27ന് സ്കൂളിൽ സംഘടിപ്പിക്കുവാൻ സാധിച്ചു. ലഹരി വിരുദ്ധ റാലിയിൽ കുട്ടികൾ ലഹരിക്ക് എതിരായ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് അവർ നിർമ്മിച്ച ലഹരി വിരുദ്ധ പ്ലക്കാടുകൾ കൈകളിൽ വഹിച്ചുകൊണ്ട്, ലഹരി വിരുദ്ധ സന്ദേശം നൽകി. | ||
=='''ജൂലൈ 11 ലോക ജനസംഖ്യാ ദിനം'''== | |||
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു വിവിധ രാജ്യങ്ങളുടെ ജനസംഖ്യ മറ്റു വിവരങ്ങൾ ഉൾപ്പെട്ട ചാർട്ടുകളുടെ പ്രദർശനം സ്കൂളിൽ നടത്തി പാർലമെൻറ് ഇലക്ഷൻ സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി | |||
==ഒക്ടോബർ 14,15 സാമൂഹ്യശാസ്ത്രമേളയുടെ സബ്ജില്ലാതല മത്സരങ്ങൾ== | |||
സാമൂഹ്യശാസ്ത്രമേളയുടെ സബ്ജില്ലാതല മത്സരങ്ങൾ 14 /10 /20 25, 15/10/2025 ദിവസങ്ങളിലായി സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു ക്വിസ്, പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമ്മാണം, ചരിത്ര സെമിനാർ, സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ, പത്ര വായന മത്സരം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. | |||
വിവിധ ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത മത്സര ഇനവും ലഭിച്ച സ്ഥാനവും ഗ്രേഡും താഴെ കൊടുക്കുന്നു. | |||
{| class="wikitable" | |||
|+ സാമൂഹ്യശാസ്ത്രമേളയുടെ സബ്ജില്ലാതല | |||
|- | |||
! കുട്ടികളുടെ പേരും !! മത്സര ഇനവും !! സ്ഥാനവും !! ഗ്രേഡും | |||
|നിരുപമ ജെ.പി.(9D)|| ക്വിസ്|| ഫസ്റ്റ് || എ ഗ്രേഡ് | |||
|- | |||
|ആവണി എസ് രാജ്(10 I)||പ്രാദേശിക ചരിത്രരചന||ഫസ്റ്റ്||എ ഗ്രേഡ് | |||
|- | |||
| ദേവിപ്രിയ ബി (10 k)||അറ്റ്ലസ് നിർമ്മാണം||ഫസ്റ്റ് ||എ ഗ്രേഡ് | |||
|- | |||
| ദേവനന്ദ.എസ്(8 B)||പ്രസംഗം|| ഫസ്റ്റ്||എ ഗ്രേഡ് | |||
|- | |||
|നിരജ്ഞന ജെ.പി.(9D)||സ്റ്റിൽ മോഡൽ ||ഫസ്റ്റ്||എ ഗ്രേഡ് | |||
|- | |||
| അഞ്ജന എം (9 B)||ചരിത്ര സെമിനാർ ||തേർഡ് ||എ ഗ്രേഡ് | |||
|} | |||
സെൻറ് അലോഷ്യസ് എച്ച് എസ് എസ്സിൽ വച്ച് നടത്തിയ '''സബ്ജില്ല തല ശാസ്ത്രമേള മത്സരങ്ങളിൽ വിമലഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ലഭിച്ചു.''' | |||