"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
പ്രമാണം:43018-SCHOOL CAMP 2 -TVM.jpg
പ്രമാണം:43018-SCHOOL CAMP 2 -TVM.jpg
പ്രമാണം:43018-SCHOOL CAMP 1 -TVM.jpg
പ്രമാണം:43018-SCHOOL CAMP 1 -TVM.jpg
</gallery>
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് രണ്ടാo ഘട്ടം''' ==
== ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിലെ രണ്ട് ബാച്ചുക്കളിലേയും രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 25.10. 2025 ശനിയാഴ്ച്ച നടക്കുകയുണ്ടായി. ആദ്യ ബാച്ച് കണിയാപുരം സബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനറായ ശ്രീമതി രചന കൈകാര്യം ചെയ്തു .രണ്ടാം ബാച്ച് കന്യാകുളങ്ങര സ്കൂളിലെ കൈറ്റ് മെൻറ്ററായ ശ്രീമതി ലക്ഷ്മി ബി.എസ് കൈകാര്യം ചെയ്തു സ്ക്രാച്ച് 3 ൽ തയ്യാറാക്കുന്ന ഗെയിം ,ഓപ്പൻ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചു തയ്യാറാക്കുന്ന ആനിമേഷൻ എന്നിവയായിരുന്നു ക്ലാസ്സുകളിൽ പ്രതിപാദിച്ചത്. സ്കൂൾ തല ക്യാമ്പുകളിൽ നിന്നും 8 കുട്ടികളെ ആനിമേഷനും 8 കുട്ടികളെ പ്രോഗ്രാമിങിനും സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നു
. ==
<gallery>
പ്രമാണം:43018-സ്കൂൾ തല ക്യാമ്പ് രണ്ടാo ഘട്ടം.jpg
പ്രമാണം:43018-2സ്കൂൾ തല ക്യാമ്പ് രണ്ടാo ഘട്ടം (another copy).jpg
</gallery>
</gallery>