"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദേശീയ സ്കൂൾ കബഡി |
(ചെ.) →ദേശീയ സ്കൂൾ കബഡി |
||
| വരി 827: | വരി 827: | ||
പ്രമാണം:12027 kho kho team girls.jpg | പ്രമാണം:12027 kho kho team girls.jpg | ||
</gallery> | </gallery> | ||
===ദേശീയ സ്കൂൾ കബഡി=== | ===<u>ദേശീയ സ്കൂൾ കബഡി</u>=== | ||
ദേശീയ സ്കൂൾ കബഡി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്ന ജി.വി.എച്ച് എസ് എസ് മടിക്കൈ 2 ന്റെ മിന്നും താരം മകശിത എം.ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിന്റെ ജൂനിയർ പെൺകുട്ടി വിഭാഗത്തിൽ കേരള സംസ്ഥാനത്തിന്റെ പ്രതിനിധിയായി നമ്മുടെ സ്കൂളിലെ മകശിത തിരഞ്ഞെടുക്കപ്പെട്ടു. ഈ വിദ്യാർത്ഥിനി തിരുവനന്തപുരത്തു വെച്ച് 2025 ഒക്ടോബർ മുതൽ നടക്കുന്ന കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ ജേഴ്സി അണിയാൻ അർഹയായത് .ഇത് സ്കൂളിൻറെ സ്പോർട്സ് വിഭാഗത്തിന് ഒരു അഭിമാന നിമിഷമാണ്. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സുധീർ പി,സജേഷ് എന്നിവർ വിദ്യാർഥിനിയെ പരിശീലിപ്പിച്ചു. | ദേശീയ സ്കൂൾ കബഡി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്ന ജി.വി.എച്ച് എസ് എസ് മടിക്കൈ 2 ന്റെ മിന്നും താരം മകശിത എം.ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിന്റെ ജൂനിയർ പെൺകുട്ടി വിഭാഗത്തിൽ കേരള സംസ്ഥാനത്തിന്റെ പ്രതിനിധിയായി നമ്മുടെ സ്കൂളിലെ മകശിത തിരഞ്ഞെടുക്കപ്പെട്ടു. ഈ വിദ്യാർത്ഥിനി തിരുവനന്തപുരത്തു വെച്ച് 2025 ഒക്ടോബർ മുതൽ നടക്കുന്ന കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ ജേഴ്സി അണിയാൻ അർഹയായത് .ഇത് സ്കൂളിൻറെ സ്പോർട്സ് വിഭാഗത്തിന് ഒരു അഭിമാന നിമിഷമാണ്. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സുധീർ പി,സജേഷ് എന്നിവർ വിദ്യാർഥിനിയെ പരിശീലിപ്പിച്ചു. | ||
<gallery> | <gallery> | ||