"എ യു പി എസ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|A.U.P.S MADAVOOR}}
{{prettyurl|AUPS MADAVOOR}}

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 5: വരി 5:

{{Infobox School
{{Infobox School
| സ്ഥലപ്പേര്= നൊച്ചാട്
| സ്ഥലപ്പേര്= മടവൂര്‍
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47110
| സ്കൂള്‍ കോഡ്= 47466
| സ്ഥാപിതദിവസം= 00
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 00
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= നൊച്ചാട് പി.ഒ,
കോഴിക്കോട്
| സ്കൂള്‍ വിലാസം= മടവൂര്‍ പി.ഒ,
കോഴിക്കോട്
| പിന്‍ കോഡ്= 673624
| പിന്‍ കോഡ്= 673582
| സ്കൂള്‍ ഫോണ്‍= 0496 2610340
| സ്കൂള്‍ ഫോണ്‍= 0495 2247277
| സ്കൂള്‍ ഇമെയില്‍= nochathss@gmail.com
| സ്കൂള്‍ ഇമെയില്‍= aupsmadavoor123@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല=പേരാമ്പ്ര
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 400
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 365
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1618
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1618
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=  സി.അബ്ദുറഹിമാന്‍
| പ്രിന്‍സിപ്പല്‍=  അബ്ദുള്‍ അസീസ് .എം
| പ്രധാന അദ്ധ്യാപകന്‍=    വാസന്തി പുതിയോട്ടില്‍
| പ്രധാന അദ്ധ്യാപകന്‍=    അബ്ദുള്‍ അസീസ് .എം
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.എം. വത്സന്‍|
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.കെ അബൂബക്കര്‍|
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂള്‍ ചിത്രം=Nochat.jpeg|
|സ്കൂള്‍ ചിത്രം=47466mo.jpg|

വരി 38: വരി 38:

കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.
കോഴിക്കോട് ജില്ലയിലെ മടവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മടവൂര്‍ എ യു പി സ്കൂള്‍'''.

== ചരിത്രം ==
== ചരിത്രം ==
1
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള്‍ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്‍റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുു‌ട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്‍റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
1950 വരെയുള്ള മടവൂരിന്‍െറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങള്‍ മടവൂരില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞി‌ടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നര്‍ത്ഥം വരുന്ന മഠവൂര്‍ എന്നതില്‍ നിന്നും ലോപിച്ചാണ് മടവൂര്‍ എന്ന പേര് ഉണ്ടായത്.
ഏകദേശം 60 വര്‍ഷത്തോളം സ്ക്കൂൂള്‍ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടാണ് 1947 ല്‍ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എല്‍ സി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് . സംസ്ഥാന അവാര്‍‍ഡ് ജേതാവായ പി രാരുക്കുട്ടി നായര്‍ , പ്രശസ്ത സാഹിത്യക്കാരന്‍ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകര്‍ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ല്‍ വന്ന പരിഷ്കരണത്തിന്‍െറ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പ്രീപ്രൈമറി വിഭാഗത്തില്‍ 4 ക്ലാസ് മുറികളും എല്‍ പി വിഭാഗത്തില്‍ 10ഉം യു.പി വിഭാഗത്തില്‍ 12ക്ലാസ് മുറികള്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നു . ഇതില്‍  പ്രീപ്രൈമറിയും ഒന്നാംതരവും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടര്‍ റൂമും ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
മികവ് പദ്ധതി

ജെ ആര്‍,സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി  പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  സി.അബ്ദുറഹിമാനും ആണ്.
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. .ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി മാനേജറായി  പ്രവര്‍ത്തിക്കുന്നു. യു.പി വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റര്‍ അബ്ദുള്‍ അസീസ് .എം ആണ്.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

തട്ടാടശ്ശേരി രാമന്‍ക്കുട്ടി നായര്‍

കെ.അഹ്മ്മ്ദ് കോയ

ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റര്‍

എന്‍.അബ്ദുല്ല
തലക്കോട്ട് ഉത്താന്‍ മാസ്റ്റര്‍

മണങ്ങാട്ട് കോയട്ടി മാസ്റ്റര്‍

എം.വി രാഘവന്‍ നായര്‍
മിസിസ് ജോണ്‍ കോഴിക്കോട്

കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റര്‍

സി.എച്ച്.കുഞ്ഞിപക്ക്രന്‍
പി.രാരുക്കുട്ടിനായര്‍

പി.‌‌ടി.ഹസ്സന്‍ക്കുട്ടിമാസ്റ്റര്‍

കെ.മൊയ്തി
പി.ടി. അഹമ്മദ് മാസ്റ്റര്‍

സി.പി.അപ്പുനായര്‍

കെ.എം.അബ്ദുള്‍ വഹാബ്
സി.അബ്ദുല്‍ മജീദ്

മലയില്‍ അബ്ദുല്‍ അസീസ്

ടി.പി.അബ്ദുറഹ്മാന്‍കുട്ടി

ടി.യൂസഫ്

പി.കെ.അജിതാദേവി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

*‍സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍

*​‍  ഡോ ഹൂസൈന്‍ മടവൂര്‍

* ഡോ എം.വി.എെ മമ്മി

* ഡോ കെ.പി പ്രഭാകരന്‍

*എ ,പി കുഞ്ഞാമു

==വഴികാട്ടി==
==വഴികാട്ടി==
വരി 91: വരി 87:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
{{#multimaps:11.3597599,75.8789995 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
11.3915881,75.8806298, AUPS MADAVOOR
</googlemap>
</googlemap>

* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് ബാലു‍ശേരി റോഡില്‍ മടവൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.

==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}

20:05, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് മടവൂർ
വിലാസം
മടവൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Bmbiju

കോഴിക്കോട് ജില്ലയിലെ മടവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മടവൂര്‍ എ യു പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള്‍ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്‍റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുു‌ട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്‍റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.

1950 വരെയുള്ള മടവൂരിന്‍െറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങള്‍ മടവൂരില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞി‌ടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നര്‍ത്ഥം വരുന്ന മഠവൂര്‍ എന്നതില്‍ നിന്നും ലോപിച്ചാണ് മടവൂര്‍ എന്ന പേര് ഉണ്ടായത്.

ഏകദേശം 60 വര്‍ഷത്തോളം സ്ക്കൂൂള്‍ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടാണ് 1947 ല്‍ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എല്‍ സി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് . സംസ്ഥാന അവാര്‍‍ഡ് ജേതാവായ പി രാരുക്കുട്ടി നായര്‍ , പ്രശസ്ത സാഹിത്യക്കാരന്‍ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകര്‍ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ല്‍ വന്ന പരിഷ്കരണത്തിന്‍െറ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പ്രീപ്രൈമറി വിഭാഗത്തില്‍ 4 ക്ലാസ് മുറികളും എല്‍ പി വിഭാഗത്തില്‍ 10ഉം യു.പി വിഭാഗത്തില്‍ 12ക്ലാസ് മുറികള്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നു . ഇതില്‍ പ്രീപ്രൈമറിയും ഒന്നാംതരവും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടര്‍ റൂമും ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• മികവ് പദ്ധതി
• ജെ ആര്‍,സി
*  ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി മാനേജറായി പ്രവര്‍ത്തിക്കുന്നു. യു.പി വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റര്‍ അബ്ദുള്‍ അസീസ് .എം ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

തട്ടാടശ്ശേരി രാമന്‍ക്കുട്ടി നായര്‍

ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റര്‍
തലക്കോട്ട് ഉത്താന്‍ മാസ്റ്റര്‍
മണങ്ങാട്ട് കോയട്ടി മാസ്റ്റര്‍
മിസിസ് ജോണ്‍ കോഴിക്കോട്
കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റര്‍
പി.രാരുക്കുട്ടിനായര്‍
പി.‌‌ടി.ഹസ്സന്‍ക്കുട്ടിമാസ്റ്റര്‍
പി.ടി. അഹമ്മദ് മാസ്റ്റര്‍
സി.പി.അപ്പുനായര്‍
സി.അബ്ദുല്‍ മജീദ്
മലയില്‍ അബ്ദുല്‍ അസീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• ‍സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍
• ​‍ ഡോ ഹൂസൈന്‍ മടവൂര്‍
• ഡോ എം.വി.എെ മമ്മി
• ഡോ കെ.പി പ്രഭാകരന്‍
• എ ,പി കുഞ്ഞാമു

വഴികാട്ടി

"https://schoolwiki.in/index.php?title=എ_യു_പി_എസ്_മടവൂർ&oldid=288796" എന്ന താളിൽനിന്ന് ശേഖരിച്ചത്