"എച്ച് എസ് പെങ്ങാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 147: വരി 147:


==വഴികാട്ടി=={|class="wikitable" style="text-align:center; width:300px; height:500px" border="1"
==വഴികാട്ടി=={|class="wikitable" style="text-align:center; width:300px; height:500px" border="1"
 
{{#multimaps:76.062469,!zoom=10}}


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

18:32, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എസ് പെങ്ങാമുക്ക്
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Beetha m u




കൊല്ലവര്‍ഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവര്‍ഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാര്‍ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്കറു. ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാര്‍ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.

ചരിത്രം

പെങ്ങാമുക്കില്‍ ഒരു ഗവ ലോവര്‍ പ്രൈമറി സ്ക്കൂള്‍ വളരെകാലം മുമ്പു മുതല്‍ക്കേ പ്രവര്‍ത്തിച്ചിരുന്നു അതിനാല്‍ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവര്‍ സെക്കണ്ടറി സ്ക്കൂള്‍ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നു. കൊല്ലവര്‍ഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവര്‍ഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാര്‍ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്കറുവാണ് ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തത്.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാര്‍ മാസാറ്റായിരുന്നു. Kochi Northern Divitional Chief inspector Sri S.V VENKIDACHALAM അവര്‍കളടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി രാജ്യത്തെ ഡയറക്ടര്‍ റാവു ബഹദ്ദൂര്‍ I.N മേനോന്‍ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി.

ഈ നാട്ടില്‍ ഒരു ലോവര്‍ സെക്കന്ററി സ്കൂളിന്റെ ആവശ‍്യം ബോധിപ്പെട്ട ഡയറക്ടര്‍ ഇതിനു സല്‍ഫ് സപ്പോര്ട്ടിങ്ങ് സ്ക്കൂള്‍ എന്ന നിലയിലാണ് അംഗീകാരം നല്‍കിയത്. ശ്രീ.പി.പി.ചുമ്മാര്‍ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്കറുവാണ് ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തത്.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാര്‍ മാസാറ്റായിരുന്നു.

1946-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ K VISWANADA AYIER.പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാര്‍ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുളള ന്നിലയില്‍ ആയിതീര്‍ന്നു

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളകമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

IT Club

പ്രമാണം:Itclub
Lab Re open

മാനേജ്മെന്റ്

Single Managment School

Former Managers


Sri. P.P. Chummar
Smt. P.J. Sosamma
Sri. Benoy P Chummar
Manager

Sri.Adv.Sunny P Chummar 2007 Onwards

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|- |1938 - 49 | P.P CHUMMAR |- |1949 - 51 |K VISWANADA AYIER |- |1951 -53 | P.J KURIYAKOSE |- |1954 -78 |P.J SOSAMMA |- |1978 -86 |P.C JOB |- |01-06-1986 TO 06-07-1986 |V.K GEORGE |- |1986 -1990 |C.K ALIYAMMA |- |1990 - 96 |C.A BALAKRISHNAN |- |1996 - 98 |P.C THABEETHA |- |1998 - 2004 |BENOY P CHUMMAR |- |2004 - 2007 |MERINA P CHUMMAR |- |2007 |SANTHA PHILIP |- |2007-2008 |MERINA P CHUMMAR

|-

|2008 ONWARDS |MOLLY C .C |-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Sri. C.C Cherian Master ( National award Winner - Teachers)
Ex. MLA T V CHADRAMOHAN

==വഴികാട്ടി=={|class="wikitable" style="text-align:center; width:300px; height:500px" border="1" {{#multimaps:76.062469,!zoom=10}}

<googlemap version="0.9" lat="10.714587" lon="76.062469" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.682201, 76.051483, HS Pengamukku Pengamuk School </googlemap>

"https://schoolwiki.in/index.php?title=എച്ച്_എസ്_പെങ്ങാമുക്ക്&oldid=288118" എന്ന താളിൽനിന്ന് ശേഖരിച്ചത്