"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26337 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
26337 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 360: വരി 360:
ഒക്ടോബർ 03-04
ഒക്ടോബർ 03-04
സ്കൂൾ കായികമേള
സ്കൂൾ കായികമേള
ഒക്ടോബർ 07
മട്ടാഞ്ചേരി ഉപജില്ല കായികമേള
16 കുട്ടികൾ പങ്കെടുത്തു. 100 m കിഡ്‌ഡിസ് വിഭാഗത്തിൽ ആറാം ക്ലാസ്സിലെ കെസിയ K B മൂന്നാം സ്ഥാനം നേടി.
ഒക്ടോബർ 11
AKSTU സംഘടിപ്പിച്ച അറിവുത്സവം 2025 മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ LP വിഭാഗത്തിൽ നാലാം ക്ലാസ്സിലെ അനഘ T A രണ്ടാം സ്ഥാനവും , UP വിഭാഗത്തിൽ ഏഴാം ക്ലാസ്സിലെ നാഫീസത്തുൽ മിസ്രിയ V S ഒന്നാം സ്ഥാനവും നേടി.
ഒക്ടോബർ 13
അറിവുത്സവം പരീക്ഷയിൽ മികച്ച വിജയം ലഭിച്ച കുട്ടികൾക്കും സൗത്ത് ഇന്ത്യ തലത്തിൽ എറണാകുളം കടവന്ത്ര യിൽ വെച്ച് നടത്തിയ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ആറാം ക്ലാസിലെ ആദിനാരായണനും സ്കൂൾ അസംബ്ലിയിൽ ട്രോഫികൾ നൽകി അഭിനന്ദിച്ചു.
ഒക്ടോബർ 14
ശാസ്ത്രമേളയുടെ അവസാനഘട്ട പരിശീലനം.