എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം (മൂലരൂപം കാണുക)
18:13, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→ചരിത്രം
Shirlymary (സംവാദം | സംഭാവനകൾ) |
Shirlymary (സംവാദം | സംഭാവനകൾ) |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം ==ആദ്ധ്യാൽമികമായി വലിയപറമ്പിൽ സ്ഥാപിച്ച ഒരു താത്കാലിക ഷെഡിലാണ് കാരാട്ടിയാട്ടിൽ അസ്സൻകുട്ടി മുസ്‌ലിയാർ ഈ സ്കൂളിന്റെ ആരംഭം കുറിച്ചത് . എന്നാൽ കാലവർഷത്തിൽ ഉണ്ടായ ശക്തിയായ കാറ്റിൽഷെഡിനു നാശം സംഭവിച്ചു .തുടർന്ന് തെക്കുംപുറത്തു ശ്രീ വലിയ ബീരാൻകുട്ടിയിൽ നിന്നും വാങ്ങിയ ചെന്പറമ്പ് എന്ന സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചു.1947 -ൽ സൗത്ത് മലബാർ എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും സ്കൂളിന് അംഗീകാരം ലഭിച്ചു .തുടക്കത്തിൽ ഒരധ്യാപകനും എഴുപത്തിയെട്ടു കുട്ടികളുമായിരുന്നു ഉണ്ടായിരുന്ന ആദ്യകാല ഏക അധ്യാപകനും പ്രധാന അധ്യാപകനും അബ്‌ദുറഹിമാൻ കുട്ടി മാസ്റ്റർ ആയിരുന്നു.1949 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .1962 -ൽ നിയമ ഭേദഗതി വന്നതോടെ 5 - ആം ക്ലാസ് നഷ്ട്ടപെട്ടു .1976 ആയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .പ്രീ കെ ഇ ആർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ 2016 -ൽ പുതുക്കി പണിതു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |