"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42321 (സംവാദം | സംഭാവനകൾ)
No edit summary
42321 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:42341 5.jpg|ലഘുചിത്രം|a]]
[[പ്രമാണം:42341 5.jpg|ലഘുചിത്രം|a]]
തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാള്‍ എന്ന പണ്ഡിത ശ്രേഷ്ഠ നിര്‍മ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂള്‍ കീഴാറ്റിങ്ങല്‍.
തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാള്‍ എന്ന പണ്ഡിത ശ്രേഷ്ഠ നിര്‍മ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂള്‍ കീഴാറ്റിങ്ങല്‍.ഈ സ്കൂള്‍ നിര്‍മ്മിതമായ കൃത്യമായ വര്‍ഷം അറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മണ്‍ചുമരുകളാല്‍ നിര്‍മ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._ബി._വി._യു._പി._എസ്._കീഴാറ്റിങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്