"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
വരി 560: വരി 560:
പ്രമാണം:19112LK software freedomfest 2025-5.jpg
പ്രമാണം:19112LK software freedomfest 2025-5.jpg
</gallery>
</gallery>
==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.==
==കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ  എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
<gallery>
പ്രമാണം:19112 lk kalolsavam documentation.jpg
പ്രമാണം:19112 lk kalolsavam documentationA.JPG
പ്രമാണം:19112 lk kalolsavam documentationC.JPG
പ്രമാണം:19112 lk kalolsavam documentationE.jpg
പ്രമാണം:19112 lk kalolsavam documentationF.JPG
പ്രമാണം:19112 lk kalolsavam documentationG.JPG
പ്രമാണം:19112 lk kalolsavam documentationH.JPG
പ്രമാണം:19112 lk kalolsavam documentationI.JPG
പ്രമാണം:19112 lk kalolsavam documentationJ.jpg
പ്രമാണം:19112 lk kalolsavam documentationK.JPG
</gallery>==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.==
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു.

സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ  ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ  ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി.