"ഗണപത് എ.യുപി.എസ്. കുതിരവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{prettyurl|GANAPATH A U P SCHOOL, KUTHIRAVATTOM }} {{Infobox AEOSchool | സ്ഥലപ്പേര്= കുതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{prettyurl| | {prettyurl|Ganapath. A. U. P. S. Kuthiravattom }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുതിരവട്ടം | | സ്ഥലപ്പേര്= കുതിരവട്ടം |
17:27, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Ganapath. A. U. P. S. Kuthiravattom }}
ഗണപത് എ.യുപി.എസ്. കുതിരവട്ടം | |
---|---|
വിലാസം | |
കുതിരവട്ടം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Maheshan |
ചരിത്രം
സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി .1886 ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു യു.പി.സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ കല സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രസിദ്ധരായ എത്രയോ വിദ്യാർത്ഥികളെ വാർത്തെടുത്ത ഒരു വിദ്യാലയമാണിത് മികച്ച പ്രവർത്തനങ്ങളും അച്ചടക്കമുള്ള സമൂഹത്തിനും പേരുകേട്ട വിദ്യാലയമാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നാക്രമണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സംഭവിച്ച പോലെ ഈ സ്കൂളിലും അടുത്ത കാലത്തായി കുട്ടികൾ കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ട്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശ്രീലത മാലക്കോത്ത് പ്രീതാകുമാരി .ഇ.കെ ഗീത .പി വിനീത കുമാരി.കെ സജിത പള്ളിത്തറ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്
|