"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എല്‍ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതില്‍ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോണ്‍ക്രീറ്റുമാണ്. ഇതില്‍ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതില്‍ യു കെ ജി പ്രവര്‍ത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതില്‍ എല്‍പി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതില്‍ താഴെയും മുകളിലുമായി നാല് ക്ലാസ്സുകള്‍ക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു, മറ്റൊന്നില്‍ ഒരു ക്ലാസ്സും. മുകളില്‍ രണ്ട് ക്ലാസ്സുകള്‍ക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു. | എല്‍ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതില്‍ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോണ്‍ക്രീറ്റുമാണ്. ഇതില്‍ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതില്‍ യു കെ ജി പ്രവര്‍ത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതില്‍ എല്‍പി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതില്‍ താഴെയും മുകളിലുമായി നാല് ക്ലാസ്സുകള്‍ക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു, മറ്റൊന്നില്‍ ഒരു ക്ലാസ്സും. മുകളില്‍ രണ്ട് ക്ലാസ്സുകള്‍ക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു. | ||
ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നില്‍ | ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നില്‍ രണ്ടു ക്ലാസ്സുകളും മറ്റൊന്നില്‍ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തില്‍ എല്‍ കെ ജി (എ,& ബി)പ്രവര്‍ത്തിക്കുന്നു. വലിയ കെട്ടിടത്തില്‍ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജിലൊഴികെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയും റാമ്പും ഉണ്ട്. കഞ്ഞിപ്പുര, ടാപ്പുകള്‍, മൂത്രപ്പുരകള്‍, കക്കൂസുകള്‍ എന്നിവയും മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണര്‍ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും സ്രാമ്പിക്കല്‍ ഫുട്ബോള്‍ ക്ലബ് നിര്‍മ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||