"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
വരി 285: വരി 285:
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - സെപ്റ്റംബർ 20,  2025 മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 7 B യിലെ ആരുഷ് സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ അത് ഏറ്റു പറഞ്ഞു. ഈ ദിനാചരണത്തെ പൂർവാധികം ഭംഗിയാക്കണം എന്നുള്ള ആഗ്രഹത്തോടുകൂടി തന്നെ ലിറ്റിൽകൈറ്റ്സുകളും പ്രതിജ്ഞയെടുത്തു. 25 - 28 ബാച്ചിലെ അനാമികയാണ്  പ്രതിജ്ഞ വായിച്ചത്. സെപ്റ്റംബർ 25 ന്,  സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ മഹത്വം ആവിഷ്കരിക്കുന്ന ഡിജിറ്റൽ പോസ്റ്റർ രചന മത്സരമായി കമ്പ്യൂട്ടർ ലാബിൽ നടന്നു. അതിന് ഒന്നാം സമ്മാനാർഹയായത് 9 Aയിലെ അഭിരാമി യായിരുന്നു. സെപ്റ്റംബർ 29ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. റോബോട്ടിക്സ് ഉപകരണങ്ങൾ മാത്രമല്ല. ഫ്രീ സോഫ്റ്റ്‌വെയറുകളിലൂടെ ലിറ്റിൽ കൈറ്റ്സുകൾ നേടിയ എല്ലാ അറിവുകളും ഈ ഫെസ്റ്റിൽ  പ്രയോഗിക്കുകയായിരുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിങ്ങനെ അവരുടെ അറിവുകൾ അവതരിപ്പിച്ചു.     

[[പ്രമാണം:44046 lk robo25a.jpg|thumb|350px|ഇടത്ത്‌]]

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഏഴാം സ്റ്റാൻഡേർഡ് മുതലുള്ള  കുറേയധികം ക്ലാസുകൾക്ക് കാണാൻ അവസരം ഉണ്ടാക്കി. അധ്യാപകരും കുട്ടികളും അണിനിരന്ന ഈ ഫെസ്റ്റിൽ നിത്യജീവിതത്തിൽ പ്രായോഗികമായ റോബോട്ടിക്സ് പ്രവർത്തനങ്ങൾ ലിറ്റിൽകൈറ്റ്സുകൾ അവതരിപ്പിച്ചു എന്നുള്ളത് സ്കൂളിൻറെ മികവിന് ഒരു മുതൽക്കൂട്ടായിരുന്നു.

[https://www.youtube.com/watch?v=TyvjfpZnUAw '''യൂട്യൂബിൽ കാണാം''']