"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:

.
.
== പ്രവർത്തനങ്ങൾ ==
=== പ്രവർത്തനങ്ങൾ ===
==സൈബർ സുരക്ഷാ ക്ലാസ്സ്==
ലിററിൽ കൈറ്റ്സ് 2024-27ബാച്ചിലെ കുച്ചികൾ രക്ഷിതാക്കൾക്കായി ഓൺലൈൻ സേവനങ്ങളെക്കുറിച്ചും സൈബർ  സുരക്ഷയെക്കുറിച്ചും ക്ലാസ് എടുത്തു . ഇവാൻ സിബി ജെറോം സോജൻ  ആശ്രയ് എന്നിവർ ചേർന്നാണ് ക്ലാസ് കൈകാര്യം ചെയ്തത്.
==സോഫ്റ്റ് വെയർ സ്വാതന്ത്രദിനം(22/09/2025)==
==സോഫ്റ്റ് വെയർ സ്വാതന്ത്രദിനം(22/09/2025)==
സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച്  നടത്തിയ സ്പെഷൽ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് വി റീന സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് ലീഡർ സനൂജ പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഐ ടി ക്വിസ്, ഓൺലൈൻ സെമിനാർ എന്നിവ നടന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തിന്റെ ഭാഗമായിസ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.തുടർന്ന് കൈറ്റ് മിസ്ട്രസ് വി റീന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർസനൂജ കേളു നായർ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.രണ്ടുമണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിൽ കൈറ്റ് കുട്ടികൾ പങ്കെടുത്തു.
==സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്(26/08/25)==
==സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്(26/08/25)==
ലിറ്റിൽ  കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു

248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2874380" എന്ന താളിൽനിന്ന് ശേഖരിച്ചത്