"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
== കായികമേള==
== കായികമേള==
  ജിഎച്ച്എസ്എസ് ചീമേനിയിൽ സെപ്റ്റംബർ 11 12 തീയതികളിൽ സ്കൂൾ കായികമേള നടന്നു രാവിലെ 9 30ന് ഉദ്ഘാടനം എ ജി അജിത് കുമാർ (ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത് )നടത്തി കുട്ടികൾ വളരെ ആവേശഭരിതരായാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ അധ്യക്ഷൻ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഗംഗാധരൻ ആയിരുന്നു ദീപശിഖയെന്തിയത് അദ്രിമ അഭിനന്ദ്, മുഹമ്മദ്‌ ആൽഫസ് സലീം എന്നെ കുട്ടികളായിരുന്നു ശ്രീ ജയമോളാണ്. ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. കായികമേളയിൽ വിജയിച്ചത് ഗ്രീൻ ഹൗസ് ആയിരുന്നു. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചത് സ്കൂളിലെ കായികാധ്യാപകൻ രാജേഷ് കെ.പി. ആയിരുന്നു.

==അനീമിയ ബോധവൽക്കരണ ക്ലാസ്സ്‌==
ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ വേട്ടി ബച്ചാവോ ബേട്ടി പാടാവോ പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധ്യത മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ പെൺകുട്ടികൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. സെപ്റ്റംബർ 26 തീയതിയാണ് ക്ലാസ് നടത്തിയത്. യോഗത്തിൽ ക്ലാസ് കൈകാര്യം ചെയ്തത് താലൂക്ക് ഓഫീസിലെ ഡയറ്റീഷ്യൻ ആര്യ സി യാണ്. കുട്ടികൾ സംശയം ഉന്നയിക്കുകയും അതിന് കൃത്യമായ വിശദീകരണത്തിലൂടെ ക്ലാസിൽ വളരെ ഇൻവോൾവായി ആവുകയും ചെയ്തു.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2873145" എന്ന താളിൽനിന്ന് ശേഖരിച്ചത്