"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 418: | വരി 418: | ||
===<U>September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</U>=== | ===<U>September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</U>=== | ||
ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽറൈറ്റ്സിനെ കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു. | |||
<gallery> | <gallery> | ||
പ്രമാണം:12027 lk preliminary camp 18-092.jpg | പ്രമാണം:12027 lk preliminary camp 18-092.jpg | ||
| വരി 423: | വരി 424: | ||
പ്രമാണം:12027 camp.jpg | പ്രമാണം:12027 camp.jpg | ||
</gallery> | </gallery> | ||
===<u>September 18_സ്കൂൾതല ഐ.ടി മേള</u>=== | ===<u>September 18_സ്കൂൾതല ഐ.ടി മേള</u>=== | ||