"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
=='''ഓണപരീക്ഷ മൂല്യനിർണ്ണയ പിടിഎ യോഗം (12-09-2025)'''==
=='''ഓണപരീക്ഷ മൂല്യനിർണ്ണയ പിടിഎ യോഗം (12-09-2025)'''==
[[പ്രമാണം:26036 pta meeting.jpg|ലഘുചിത്രം|പിടിഎ എക്സിക്യൂട്ടീവ് യോഗം|200x200px]]
[[പ്രമാണം:26036 pta meeting.jpg|ലഘുചിത്രം|പിടിഎ എക്സിക്യൂട്ടീവ് യോഗം|200x200px]]
ആഗസ്റ്റ് 18 മുതൽ 29 ആയിരുന്നു ഓണപരീക്ഷ നടത്തപ്പെട്ടത്.  ഓണപരീക്ഷയുടെ മൂല്യനിർണയങ്ങൾ ഓണാവധിക്കു ശേഷമുള്ള ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ നടത്തി കുട്ടികൾക്ക് മാർക്ക് നൽകുകയും ചെയ്തു. കുട്ടികളുടെ മൂല്യനിർണയവും അധ്യാപക രക്ഷകർതൃയോഗവും സെപ്റ്റംബർ 12 വെള്ളിയാഴ്ച്ച ഉച്ച്ക്ക് 2 മണിക്ക് നടത്തി. അതിനോടൊപ്പം അന്നേ ദിവസം 11 മണിക്ക് പിടിഎ എക്സിക്യൂട്ടീവ്  അംഗങ്ങളുടെ യോഗവും ചേർന്നു.  കുട്ടികളുടെ മാർക്കിന്റെ നിലവാരെത്തെ കുറിച്ചും, പോരായ്മകൾ പരിഹരിക്കേണ്ട ആവശ്യകതയെകുറിച്ചും ചർച്ചചെയ്തു. മാർക്കു കുറഞ്ഞ കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പഠനപിന്തുണയ്ക്കുള്ള റെമഡിയൽ ക്ലാസ്സ് നൽകുവാൻ തീരുമാനിച്ചു. അതേ കുറിച്ച് മാതാപിതാക്കളെ അറിയിക്കുവാനും തീരുമാനമെടുത്തു. യോഗത്തിൽ മറ്റു ചർച്ചകൾ കൂടി കൂട്ടിചേർത്തു. കുട്ടികളുടെ സ്വഭാവ രൂപീകരണം, ലഹരിയുടെ വഴികൾ, അപകടങ്ങൾ, പൊതുമുതൽ നശിപ്പിക്കുന്ന രീതികൾ, കുട്ടികളുടെ വളർച്ച, ഭക്ഷണരീതി, പെരുമാറ്റം, ഇവയൊക്കെ മാതാപിതാക്കളുമായി ക്ലാസ് അദ്ധ്യാപകർ സംസാരീക്കണമെന്നും ഉൾപ്പെടുത്തി.
ഉച്ചക്ക് 1 മണിക്ക് കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളും, പോഷകാഹാര കുറവുമൂലം ഉണ്ടാകുന്ന വളർച്ചയിലെ മാറ്റങ്ങളെ കുറിച്ചും, അവരുടെ ചികിത്സ രീതികൾ, ചികിത്സിക്കേണ്ട സമയപരിധി എന്നിവയുടെ ബോധവത്കരണം നൽകുന്ന ഒരു ക്ലാസ്സ് മാതാപിതാക്കൾക്കായി ലൂർദ്ദ് ഹോസ്പിറ്റൽ ഡോ.സിബി നൽകുകയുണ്ടായി.  അതിനു ശേഷം മാതാപിതാക്കൾ ക്ലാസ് അധ്യാപകരെ കാണുകയും മാർക്കുകൾ വിലയിരുത്തുകയും, അധ്യാപകർ ഓരോ കുട്ടിക്കുവേണ്ടി മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. പൊതു കാര്യങ്ങൾ എല്ലാവരോടുമായി അധ്യാപകർ സംസാരിക്കുകയും ചെയ്തു. കുട്ടികൾക്ക് ഉയർന്ന മാർക്ക് വാങ്ങിയതിൽ അഭിനന്ദനങ്ങളും നൽകി.  പ്രധാനാധ്യാപിക ഓരോ ക്ലാസിലേയും പിടിഎ യോഗം വിലയിരുത്തുകയും ചെയ്തു.