"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 143: | വരി 143: | ||
=സ്കൂൾ കലാമേള 2025= | =സ്കൂൾ കലാമേള 2025= | ||
ഒക്ടോബർ 3,4 ദിവസങ്ങളിലായി നടത്തുന്ന സ്കൂൾ കലോത്സവം മഞ്ജീരം ഒക്ടോബർ 3 ന് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. എം.പി ടി.എ പ്രസിഡൻ്റ് ശ്രീമതി സൂന നവീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ സ്വാഗതം ആശംസിച്ചു.SRG കൺവീനർ സത്യൻ പി.കെ സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ്, കലാമേള കൺവീനർ NT രാജീവ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ ആശംസകളർപ്പിച്ചു. ലേഖ ടീച്ചർ നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. | |||
[[പ്രമാണം:15019 school kalolsavam2025.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15019 school kalolsavam2025.jpg|ലഘുചിത്രം|നടുവിൽ]] | ||
=ജൈവ പച്ചക്കറിത്തോട്ടം2025= | =ജൈവ പച്ചക്കറിത്തോട്ടം2025= | ||
വിഷരഹിതമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കാബേജ്, പയർ, മുളക്, ചീര, വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നു എല്ലാ ദിവസവും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാലനം നടത്തിവരുന്നു. | വിഷരഹിതമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കാബേജ്, പയർ, മുളക്, ചീര, വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നു എല്ലാ ദിവസവും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാലനം നടത്തിവരുന്നു. | ||
[[പ്രമാണം:15019-vegetable garden.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15019-vegetable garden.jpg|ലഘുചിത്രം|നടുവിൽ]] | ||