"എ.എം.എൽ.പി.എസ്. വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
Internet കണക്റ്റിവിറ്റി ഉണ്ട്. Audio, വീഡിയോ റിക്കോഡിങ് സൗകര്യം ഉണ്ട്. | Internet കണക്റ്റിവിറ്റി ഉണ്ട്. Audio, വീഡിയോ റിക്കോഡിങ് സൗകര്യം ഉണ്ട്. | ||
8 ടാപ്പുകളുള്ള ശുദ്ധജല സൗകര്യം ഉണ്ട്. | |||
തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾക്ക് നൽകു ന്നത്. | |||
എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തൽകുന്നു. | |||
ആഴ്ചയിൽ രണ്ട് ദിവസം പാലും കോഴിമുട്ടയും നൽകുന്നു. | |||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == |
15:22, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. വീട്ടിക്കാട് | |
---|---|
വിലാസം | |
പാറൽ | |
സ്ഥാപിതം | 1899 - 1899 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 18742 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്.ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്‍ക്കുന്നത്..
ഭൗതികസൗകര്യങ്ങള്
ഈ വിദ്യാലയത്തിൽ വിശാലമായ 8 ക്ലാസ് മുറികളുള്ള പുതിയ ഒരു ബ്ലോക്കും 3 ക്ലാസ് മുറികളുള്ള മറ്റൊരു ബ്ലോക്കും വിശാലമായ ഒരു പാചകപ്പുരയും 11 ടോയ്ലറ്റുകളും ഉണ്ട്. സ്കൂളിന് മുന്നിൽ ചെറിയൊരു കളിസ്ഥലമുണ്ട്. ചെറിയൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും വിദ്യാലയത്തിൽ ഉണ്ട്. 5 കമ്പ്യൂട്ടറുകളും പ്രിന്ററും നെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ ക്ലാസുകളുമായി കണക്റ്റു ചെയ്തിട്ടുള്ള സൗണ്ട് സിസ്റ്റം ഉണ്ട്. ക്ലാസുകളിൽ വൈറ്റ് ബോഡ് ഉപയോഗിക്കുന്നു. കുട്ടികൾക്കിരിക്കാൻ സൗകര്യപ്രദമായ ബഞ്ചുകളും ഡസ്കുകളും എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. എല്ലാ കുട്ടികൾക്കും കസേരയും മേശയും ഉണ്ട്. Internet കണക്റ്റിവിറ്റി ഉണ്ട്. Audio, വീഡിയോ റിക്കോഡിങ് സൗകര്യം ഉണ്ട്.
8 ടാപ്പുകളുള്ള ശുദ്ധജല സൗകര്യം ഉണ്ട്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾക്ക് നൽകു ന്നത്. എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം പാലും കോഴിമുട്ടയും നൽകുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍
- എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ബി
വഴികാട്ടി
- ഏറ്റവും അടുത്ത വിമാനത്താവളം 60 കി.മീ -- കോഴിക്കോട്
- ഏറ്റവു അടുത്ത റെയിൽവേ സ്റ്റേഷൻ - 11 കി.മീ - അങ്ങാടിപ്പുറം
- ഏറ്റവും അടുത്ത പട്ടണം - 9 കി.മീ - പെരിന്തൽമണ്ണ
- അക്ഷാംശം: 10.9234313
- രേഖാംശം :76.2778616
10.9234313,76.2778616,
ആ
എ .എം.എൽ.പി.എസ്.വീട്ടിക്കാട്
{{#multimaps:10.9236765,76.2799199|width=800px|zoom=16}}