"എസ് എച്ച് എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
31065 (സംവാദം | സംഭാവനകൾ)
(ചെ.) minor
വരി 28: വരി 28:
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== '''== ചരിത്രം ==''' ==
1921 ല്‍ ആരംഭിച്ച വിദ്യാലയം--------------------------
മലയാള നാടിനെ സംസ്കാര സമ്പന്നമാക്കുക എന്ന വാഴ്ത്തപ്പെട്ട ചാവറ പിതാവിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി കേരളത്തില്‍ സ്ഥാപിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് രാമപുരം എസ്.എച്ച്.എല്‍.പി. സ്കൂള്‍. 1922 ല്‍ സ്ഥാപിതമായ സ്കൂളില്‍ 2004 ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.
== '''നമ്മുടെ വിദ്യാലയത്തിന്റെ തനിമ''' ==
ഈശ്വര ചിന്തയും ധാര്‍മ്മിക ബോധവും സഹോദര സ്നേഹവും സഹിഷ്ണുതയും നിറഞ്ഞു വിലസുന്ന ദേവാലയങ്ങളായി കുഞ്ഞു മനസ്സുകളെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ ശൈലി
ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ശക്തമായ പി.റ്റി.എ.
== കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, സംഘടനകള്‍ ==
* സയന്‍സ് ക്ലബ്ബ്
* മാത്സ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ആര്‍ട്സ് ക്ലബ്ബ്
* സ്പോര്‍ട്സ് ക്ലബ്ബ്
* ഹെല്‍ത്ത് ക്ലബ്ബ്
* സുരക്ഷ ക്ലബ്ബ്
* ഡി.സി.എല്‍.
* ബുള്‍ ബുള്‍
* വിദ്യാരംഗം കലാസാഹിത്യ വേദി
== '''അഖില കേരള സ്കോളര്‍ഷിപ്പുകള്‍''' ==
* എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ്
* ഡി.സി.എല്‍. ഐ.ക്യു. പരീക്ഷ
* പി.സി.എം. സ്കോളര്‍ഷിപ്പ്
* സന്മാര്‍ഗ്ഗം, വേദപാഠം രൂപതാതല സ്കോളര്‍ഷിപ്പ്
== '''വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്കൂള്‍ തല ക്വിസ്സുകള്‍''' ==
* ശാസ്ത്രം,ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം,സാഹിത്യം
* പൊതുവിജ്ഞാനം
* പരിസ്ഥിതി
* നിര്‍ദ്ദിഷ്ട ദിനങ്ങള്‍
== ''''''ദിനാചരണങ്ങളോടനുബന്ധിച്ച് എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന വിവിധ മല്‍സരങ്ങള്‍''' ==
* പ്രസംഗം
* സംഗീതം
* സാഹിത്യരചനകള്‍
* ക്വിസ്
* ചിത്രരചന മുതലായവ...
== '''കലാ കായികരംഗങ്ങളില്‍ കുട്ടികളെ മുന്‍ നിരയില്‍ എത്തിക്കുന്ന വിവിധ പരിശീലന പരിപാടികള്‍''' ==
* നൃത്ത പരിശീലനം
* സംഗീത പരിശീലനം
* സ്പോര്‍ട്സ്
* പ്രവര്‍ത്തി പരിചയം
* കമ്പ്യൂട്ടര്‍ പരിശീലനം
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/എസ്_എച്ച്_എൽ_പി_എസ്_രാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്