"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 476: | വരി 476: | ||
===<U> OCTOBER 2 ഗാന്ധി അനുസ്മരണം</U>=== | ===<U> OCTOBER 2 ഗാന്ധി അനുസ്മരണം</U>=== | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനചാരണം | ഒക്ടോബർ 2 ഗാന്ധിജയന്തി ദിനചാരണം | ||
മടിക്കൈ സെക്കന്റ്SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു. | |||