"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== '''പഠനമികവുകള്‍''' == | == '''പഠനമികവുകള്‍''' == | ||
#[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]] | #[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]] | ||
#[[{{PAGENAME}}/അറബി/മികവുകള്‍|അറബി/മികവുകള്‍]] | #[[{{PAGENAME}}/അറബി/മികവുകള്‍|അറബി/മികവുകള്‍]] | ||
#[[{{PAGENAME}}/ഉറുദു /മികവുകള്‍|ഉറുദു /മികവുകള്‍]] | #[[{{PAGENAME}}/ഉറുദു /മികവുകള്‍|ഉറുദു /മികവുകള്‍]] | ||
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]] | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]] | ||
#ഇംഗ്ലീഷ് സ്കുള്‍ മാഗസിന്‍ പ്രകാശനം '''click arrow mark'''[http://youtu.be/FYKJwi6iJjI] | #ഇംഗ്ലീഷ് സ്കുള്‍ മാഗസിന്‍ പ്രകാശനം '''click arrow mark'''[http://youtu.be/FYKJwi6iJjI] | ||
#[[{{PAGENAME}}/ഹിന്ദി/മികവുകള്‍|ഹിന്ദി/മികവുകള്‍]] | #[[{{PAGENAME}}/ഹിന്ദി/മികവുകള്‍|ഹിന്ദി/മികവുകള്‍]] | ||
[http://youtu.be/FYKJwi6iJjI]embedded | [http://youtu.be/FYKJwi6iJjI]embedded | ||
ഹിന്ദി ക്ലബ് 20011-12 ഉദ്ഘാടനം ശ്രീ. ബാഷ്യം മാസ്റ്റര്‍ നിര്‍വഹിക്കുന്നു | ഹിന്ദി ക്ലബ് 20011-12 ഉദ്ഘാടനം ശ്രീ. ബാഷ്യം മാസ്റ്റര്‍ നിര്‍വഹിക്കുന്നു | ||
#[[ചിത്രം:hindigup1.jpg]] | #[[ചിത്രം:hindigup1.jpg|thumbs|150px]] | ||
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകള്‍|സാമൂഹ്യശാസ്ത്രം/മികവുകള്‍]] | #[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകള്‍|സാമൂഹ്യശാസ്ത്രം/മികവുകള്‍]] | ||
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകള്‍|അടിസ്ഥാനശാസ്ത്രം/മികവുകള്‍]] | #[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകള്‍|അടിസ്ഥാനശാസ്ത്രം/മികവുകള്‍]] | ||
| വരി 64: | വരി 57: | ||
#[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]] | #[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]] | ||
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | #[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | ||
'''വിദ്യാരംഗം സാഹിത്യക്ലബ്''' | |||
വര്‍ങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാല്‍ ഇന്ന് ഓരോ കുട്ടിയുടെയും സര്‍ഗാത്മകതെയെ വളര്‍ത്തിയെടുക്കുന്ന നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം. ഈ വര്‍ഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്. | |||
'''വിദ്യാരംഗം സ്കൂള്‍ സമിതി''' | |||
ശ്രീ റോയ് മാത്യു (H.M) - രക്ഷാധികാരി | |||
സരള കുമാരി (Teacher) - ചെയര്‍മാന്‍ | |||
നിദ.പി (വിദ്യാര്‍ത്ഥി) - കണ്‍വീനര്‍ | |||
പ്രകാശ് T.K (അദ്ധ്യാപകന്‍)- ജോയിന്റ് കണ്‍വീനര്‍ | |||
ചന്ദ്രന്‍ K (സ്റ്റാഫ് സെക്രട്ടറി)- അംഗം | |||
എഡിറ്റോറില്‍ ബോര്‍ഡിലേക്ക് 9 വിദ്യാര്‍ത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു.ജൂണ്‍ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. | |||
വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റര്‍ (ഗവ: രാജാസ് H.S.S ജില്ലാ കണ്‍വീനര്‍ മലപ്പുറം)നിര്‍വ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. | |||
സ്കൂള്‍ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളില്‍ 10 ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളില്‍ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തില്‍ L.P വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞു. | |||
#[[{{PAGENAME}}/ഗാന്ധിദര്‍ശന്‍ | ഗാന്ധിദര്‍ശന്‍ക്ലബ് ]] | #[[{{PAGENAME}}/ഗാന്ധിദര്‍ശന്‍ | ഗാന്ധിദര്‍ശന്‍ക്ലബ് ]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
#[[ചിത്രം:kappa.jpg]] | #[[ചിത്രം:kappa.jpg|thumbs|150px]] | ||
#[[{{PAGENAME}}/സൈക്കിള്‍ ക്ലബ്|സൈക്കിള്‍ ക്ലബ്]] | #[[{{PAGENAME}}/സൈക്കിള്‍ ക്ലബ്|സൈക്കിള്‍ ക്ലബ്]] | ||
#[[{{PAGENAME}}/സ്റ്റുഡന്‍സ് പോലീസ് |സ്റ്റുഡന്‍സ് പോലീസ് ]] | #[[{{PAGENAME}}/സ്റ്റുഡന്‍സ് പോലീസ് |സ്റ്റുഡന്‍സ് പോലീസ് ]] | ||
#[[ചിത്രം:policegup.JPG]] | #[[ചിത്രം:policegup.JPG|thumbs|150px]] | ||
#[[{{PAGENAME}}/സ്കൗട്ട്&ഗൈഡ് |സ്കൗട്ട്&ഗൈഡ്]] | #[[{{PAGENAME}}/സ്കൗട്ട്&ഗൈഡ് |സ്കൗട്ട്&ഗൈഡ്]] | ||
#[[ചിത്രം:Guide1.jpg]] [[ചിത്രം:Guide2.jpg]] | #[[ചിത്രം:Guide1.jpg|thumbs|150px]] [[ചിത്രം:Guide2.jpg|thumbs|150px]] | ||
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]] | #[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]] | ||
== | ==<FONT COLOR=BLUE>വഴികാട്ടി</FONT>== | ||
{{#multimaps: 10.0995541, 75.982518 | width=600px | zoom=16 }} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
15:02, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.യു.പി.എസ് ക്ലാരി | |||
| സ്ഥാപിതം | 01-ജൂണ്‍-1911 | ||
| സ്കൂള്‍ കോഡ് | 19866 | ||
| സ്ഥലം | എടരിക്കോട് , | ||
| സ്കൂള്‍ വിലാസം | എടരിക്കോട് പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 676501 | ||
| സ്കൂള്‍ ഫോണ്‍ | 0483 2751431 | ||
| സ്കൂള്‍ ഇമെയില്‍ | gupsklari@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http:// | ||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 710 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 720 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 1430 | ||
| അദ്ധ്യാപകരുടെ എണ്ണം | 45 | ||
| പ്രധാന അദ്ധ്യാപകന്‍ | റോയ് മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട് | ഡോ.മുഹമ്മദ് സലിം ടി | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 26/ 01/ 2017 ന് Mohammedrafi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചരിത്രം
1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരത്തില്‍ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
അധ്യാപകര്‍

പഠനമികവുകള്‍
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഉറുദു /മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- ഇംഗ്ലീഷ് സ്കുള്‍ മാഗസിന്‍ പ്രകാശനം click arrow mark[1]
- ഹിന്ദി/മികവുകള്‍
[2]embedded ഹിന്ദി ക്ലബ് 20011-12 ഉദ്ഘാടനം ശ്രീ. ബാഷ്യം മാസ്റ്റര്‍ നിര്‍വഹിക്കുന്നു

- സാമൂഹ്യശാസ്ത്രം/മികവുകള്‍
- അടിസ്ഥാനശാസ്ത്രം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍

- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
വിദ്യാരംഗം സാഹിത്യക്ലബ് വര്‍ങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാല്‍ ഇന്ന് ഓരോ കുട്ടിയുടെയും സര്‍ഗാത്മകതെയെ വളര്‍ത്തിയെടുക്കുന്ന നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം. ഈ വര്‍ഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്.
വിദ്യാരംഗം സ്കൂള്‍ സമിതി
ശ്രീ റോയ് മാത്യു (H.M) - രക്ഷാധികാരി
സരള കുമാരി (Teacher) - ചെയര്‍മാന്‍
നിദ.പി (വിദ്യാര്‍ത്ഥി) - കണ്‍വീനര്‍
പ്രകാശ് T.K (അദ്ധ്യാപകന്‍)- ജോയിന്റ് കണ്‍വീനര്‍
ചന്ദ്രന്‍ K (സ്റ്റാഫ് സെക്രട്ടറി)- അംഗം
എഡിറ്റോറില്‍ ബോര്‍ഡിലേക്ക് 9 വിദ്യാര്‍ത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു.ജൂണ്‍ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റര്‍ (ഗവ: രാജാസ് H.S.S ജില്ലാ കണ്‍വീനര്‍ മലപ്പുറം)നിര്‍വ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. സ്കൂള്‍ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളില്‍ 10 ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളില്‍ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തില്‍ L.P വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞു.
- ഗാന്ധിദര്‍ശന്‍ക്ലബ്
- പരിസ്ഥിതി ക്ലബ്

- സൈക്കിള്‍ ക്ലബ്
- സ്റ്റുഡന്‍സ് പോലീസ്
- സ്കൗട്ട്&ഗൈഡ്

- സ്കൂള്‍ പി.ടി.എ
വഴികാട്ടി
{{#multimaps: 10.0995541, 75.982518 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- എടരിക്കോട് ജങ്‍ഷനില്‍ നിന്ന് 100 മീ അകലെ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
- വേങ്ങരയില്‍ നിന്ന് 12 കി.മി. അകലം.
|}