"എച്ച് എസ് അനങ്ങനടി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
പ്രമാണം:20047-haritha mission1.jpg | പ്രമാണം:20047-haritha mission1.jpg | ||
പ്രമാണം:20047-haritha mission.jpg | പ്രമാണം:20047-haritha mission.jpg | ||
2025 | |||
മികച്ച സ്കൂളിനുള്ള രാഷ്ട്രീയ അശോക് സമ്മാൻ അവാർഡ് അനങ്ങനടി ഹയർ | |||
സെക്കൻഡറി സ്കൂളിന് ലഭിച്ചു | |||
പ്രമാണം:20047-Award-2025.pdf | |||
Ministery of corporative affairs ന്റെ മികച്ച സ്കൂളിനുള്ള RASHTRIYA ASHOKA SAMMAN AWARD നേടിയ അനങ്ങനടി ഹയർ സെക്കന്ററി സ്കൂളിനും, HONORARY DOCTORATE നേടിയ സ്കൂൾ മാനേജർ Dr. O K MOIDU SIR നും ഉള്ള അനുമോദന സദസ്സ് | |||
<gallery> | |||
20047-award4.resized.jpg (പ്രമാണം) 2.85 എം.ബി. | |||
<gallery> | |||
പ്രമാണം:20047-award5.resized.JPG | |||
പ്രമാണം:20047-award4.resized.jpg | |||
പ്രമാണം:20047-award3.resized.JPG | |||
പ്രമാണം:20047-award56.resized.JPG | |||
പ്രമാണം:20047-award1.resized.JPG | |||
പ്രമാണം:20047-award7.resized.JPG | |||
പ്രമാണം:20047-award function.JPG | |||
</gallery> | |||
12:26, 2 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
hs ananganadi 2025-2026 അധ്യയന വർഷെത്ത പ്രേവശേനാത്സവം വർണശബളമായി. ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവി ലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതപ്രസംഗം നടത്തി എല്ലാവർക്കും ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് റഫീഖ് അധ്യക്ഷസ്ഥാനം വഹിച്ചു . മുൻ ബി പി സി പ്രഭാകരൻ മാസ്റ്റർ പ്രേവശേനാത്സവം ഉദ്ഘാടനം ചെയ്തു
മാേനജർ ഓ കെ മൊയ്തു , വിദ്യഭ്യാസ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർപേഴ്സൺ വനജ ,പിടിഎ അംഗം ബഷിർ, എന്നിവർ ആശംസകൾ നേർന്നു. എല്ലാം കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
spc റ്റപ്പാലം അനങ്ങനടി HSS ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് ഉദ്ഘാടനം ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P. ചന്ദ്രൻ നിർവ്വഹിച്ചു.. പാലക്കാട് SPC അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ശ്രീ. നന്ദകുമാർ സർ മുഖ്യാതിഥി ആയിരുന്നു.. PTA പ്രസിഡന്റ് ശ്രീ. റഫീഖ് K അധ്യക്ഷത വഹിച്ചു.. സ്വാഗതം - പ്രിൻസിപ്പൽ ശ്രീമതി. റെജി ടീച്ചർ, ആശംസകൾ - സ്കൂൾ മാനേജർ ശ്രീ. OK മൊയ്‌ദു, HM ശ്രീമതി. ശ്രീജ ടീച്ചർ, ഡെപ്യൂട്ടി HM ശ്രീ MP സജിത് മാസ്റ്റർ. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് നയിച്ചത് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ CPO & DI ശ്രീ. NP രാജേഷ്. നന്ദി - CPO ശ്രീ. കിരൺ ദാസ്.
ചങ്ങാതിക്കൊരു തൈ ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 14/07/2025 തിങ്കളാഴ്ച സ്കൂളിൽ "ചങ്ങാതിക്കൊരു തൈ "എന്ന പരിപാടി നടപ്പിലാക്കി. സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്ന പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തിയത് ബഹുമാനപെട്ട ഹയർസെക്കൻഡറി പ്രിൻസിപൽ ശ്രീമതി റെജി ടീച്ചർ, അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ റഫീഖ്, സ്കൂൾ കുട്ടികളെ പ്രതിനിധീകരിച്ച് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി സിതാര കുട്ടികളെ വിഷയ സംബന്ധമായി ബോധവൽക്കരണം ചെയ്യുകയും പ്രതിജ്ഞ പറഞ്ഞു കൊടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപൽ ശ്രീമതി ശ്രീജ ടീച്ചർ പരിപാടിക്ക് ആശംസ അറിയിച്ചു. ശേഷം സ്കൂൾ ഡെപ്യൂട്ടി HM ശ്രീ സജിത് മാഷ് നന്ദി പറയുകയും ചെയ്തു.