"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghs44013 (സംവാദം | സംഭാവനകൾ)
No edit summary
Scghs44013 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '' പ്രവേശനോത്സവം '' ==
== '''പ്രവേശനോത്സവം ''' ==

'' 2025 --26 അധ്യായന വർഷത്തെ സെൻറ് ക്രിസോസ്റ്റോം ജി എച്ച് എസ് നെല്ലിമൂടിന്റെ പ്രവേശനോത്സവം 2 /6/ 2025 തിങ്കളാഴ്ച 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഗൈഡിങ് കുട്ടികളും അധ്യാപകരും ചേർന്ന് നവാഗതർക്ക് തൊപ്പിയും കിരീടവും ലഡുവും നൽകി സ്വീകരിച്ചു. വർണോജ്വലമായ സ്വാഗത നൃത്തം ആകർഷകം ആയിരുന്നു ശേഷം സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച എക്സ്ട്രല്ല എന്ന പരിപാടി ഉത്സാഹപരമായി. അവതരണവും മികച്ചതായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി.എം. നവാഗതർക്കും ഇവിടെ കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. ശേഷം ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീകുമാർ സി.എസ് അധ്യക്ഷ പ്രസംഗം നടത്തി തുടർന്ന് ഡോക്ടർ വിൽസൺ. എഫ് (ബാലാവകാശ സംരക്ഷണ സമിതി അംഗം.) വിജ്ഞാനദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു അതോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ഉതകുന്ന വിധത്തിൽ സന്ദേശവും നൽകി. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.ശ്രീമതി ജിജി ടീച്ചർ സ്റ്റാഫ് സെക്രട്ടറി നന്ദി പറയുകയും 11 .30 ന് ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു''