"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 95: | വരി 95: | ||
</gallery> | </gallery> | ||
==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.== | ==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.== | ||
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. | നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. | ||
സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി. | സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി. | ||