"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17554 (സംവാദം | സംഭാവനകൾ)
No edit summary
17554 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1958 ജൂലൈ 18 ന് ശ്രീമതി  രാജമ്മാള്‍ മാനേജരായി ദേവദാസ്  എ.യു.പി സ്കൂള്‍
1958 ജൂലൈ 18 ന് ശ്രീമതി  രാജമ്മാള്‍ മാനേജരായി ദേവദാസ്  എ.യു.പി സ്കൂള്‍ സ്ഥാപിതമായി.  1958-59 വര്‍ഷത്തില്‍ 4 ഡിവിഷന്‍ ഉണ്ടായിരുന്നത് 1961-62 ല്‍ 6 ഡിവിഷനായി ഉയര്‍ന്നു.  1962-63 ല്‍ 7 ഡിവിഷനായും, 1972-73  ല്‍ 8 ഡിവിഷനായും, 1975-76  ല്‍ 10 ഡിവിഷനായും, 1980-81  ല്‍ 11 ഡിവിഷനായും, 1983-84  ല്‍ 12 ഡിവിഷനായും, 1984-85  ല്‍ 15 ഡിവിഷനായും ഉയര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/നല്ലളം_എ_യു_പി_സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്