"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
== പിടിഎ ജനറൽ ബോഡി യോഗം == | == പിടിഎ ജനറൽ ബോഡി യോഗം == | ||
2025 ഓഗസ്റ്റ് ഒന്നിന് പിടിഎ ജനറൽബോഡി നടത്തുകയും പിടിഎ പ്രസിഡന്റായി ശ്രീ ബിനുരാജ് പി ആർ നെയും വൈസ് പ്രസിഡന്റായി ശ്രീമതി സ്വാതികൃഷ്ണ പ്രതീഷിനെയും എം പി ടി എ പ്രസിഡന്റായി നിഷ അനിൽകുമാറിനെയും തിരഞ്ഞെടുത്തു.[[പ്രമാണം:23033 GHS KUZHUR PTA GENERAL BODY 2025.jpg|ലഘുചിത്രം|PTA GENERAL BODY_2025]] | |||
== ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം == | == ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം == | ||
ശിക്ഷ കേരളം മാള ബിആർസിയുടെ കീഴിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെകുഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ അനുവദിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജൻ കൊടിയൻ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക ജീജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാള ബിപി സി Dr ലീജു പി പദ്ധതി വിശദീകരണം നടത്തി.കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ്, വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്,നന്ദിത വിനോദ്,റോസ്മി രാജു, ബിജി വിൽസൺ,പി ടി എ പ്രസിഡന്റ് ശ്രീ ബിനു രാജ്, അധ്യാപികയായ ഷിൻസി കെ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകരായ ശ്രീ മൊയ്തീൻകുട്ടി,സരസു ടീച്ചർ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ Meet the collector പരിപാടിയിൽ സ്കൂളിന് ലഭിച്ച സ്പോർട്സ്കിറ്റ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് എഡ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി രജനി ടീച്ചർ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.<blockquote>[[പ്രമാണം:23033 GHS KUZHUR CREATIVE CORNER INAUGRATION.jpg|ലഘുചിത്രം|CREATIVE CORNER]] | |||
== പരിസ്ഥിതിദിനം == | == പരിസ്ഥിതിദിനം == | ||
</blockquote> | </blockquote> | ||
കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു.[[പ്രമാണം:23033 GHS KUZHUR Environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]] | |||
കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു. | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ജീജ എംഡി സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച മാലിന്യമുക്ത നവകേരള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ചടങ്ങിൽ USS നേടിയ വിദ്യാർത്ഥികളായ ലക്ഷ്മിനന്ദ പി എസ്, മിന്നു ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. PTA പ്രസിഡന്റ് പി ആർ ബിനുരാജ് നന്ദി പറഞ്ഞു.[[പ്രമാണം:23033 G H S KUZHUR PRAVESANOLSAVAM 2.resized.jpg|ലഘുചിത്രം|PRAVESANOLSAVAM]] | |||