"ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
June 11 ന് SPC യുടെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്ന്റെയും നേതൃത്വത്തിൽ ലഹരി, പോക്സോ,സ്വയം പ്രതിരോധം എന്നിവയേക്കുറിച്ച് ബോധവത്കരണം നടത്തി. | June 11 ന് SPC യുടെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്ന്റെയും നേതൃത്വത്തിൽ ലഹരി, പോക്സോ,സ്വയം പ്രതിരോധം എന്നിവയേക്കുറിച്ച് ബോധവത്കരണം നടത്തി. | ||
== സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം== | |||
[[പ്രമാണം:38038 assembly.jpg|ലഘുചിത്രം|അസംബ്ളി]] | |||
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി. | |||
22:18, 27 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2025-26 ലെ പ്രവേശനോത്സവം ജൂൺ 2 ന് ഫാക്ക്ലോർ അക്കാദമി അംഗം ശ്രീ സുരേഷ് സോമ നിർവഹിച്ചു. MLA ശ്രീ.ജനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ബോധവത്കരണം
June 11 ന് SPC യുടെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്ന്റെയും നേതൃത്വത്തിൽ ലഹരി, പോക്സോ,സ്വയം പ്രതിരോധം എന്നിവയേക്കുറിച്ച് ബോധവത്കരണം നടത്തി.
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം

2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി.