"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43064 (സംവാദം | സംഭാവനകൾ)
43064 (സംവാദം | സംഭാവനകൾ)
വരി 197: വരി 197:

== പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്ക് ക്ലാസ്  25/9/2025 ==

[[പ്രമാണം:43064LK Class on robotics.jpg|ലഘുചിത്രം‌‌|റോബോട്ടിക്ക്  ക്ലാസ് ]]
2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ വിദ്യാർത്ഥിനികൾക്ക് റോബോട്ടിക്ക് കിറ്റ് പരിചയപ്പെടുത്തുകയുണ്ടായി. ആർഡിനോ യൂനോ ബോർഡ്, അതിലെ പിന്നുകൾ, മോട്ടർ, എൽ.ഇ.ഡി., ജംബർ വയറുകൾ, ബ്രെഡ് ബോർഡ് എന്നിങ്ങനെ ഓരോന്നിൻ്റെയും ഉപയോഗങ്ങൾ, ഉപയോഗിക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് എടുക്കുകയുണ്ടായി.