"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
=='''ഉച്ചഭക്ഷണ പദ്ധതി'''== | =='''ഉച്ചഭക്ഷണ പദ്ധതി'''== | ||
'''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.''' | '''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.''' | ||
=='''റിസോഴ്സ് ടീച്ചര്‍'''== | |||
[[പ്രമാണം:44029_83.jpg|thumb|ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപികയോടൊപ്പം]] | [[പ്രമാണം:44029_83.jpg|thumb|ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപികയോടൊപ്പം]] | ||
'''ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരു റിസോഴ്സ് | '''ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലായി ഭിന്നശേഷിക്കാരായ 21 കുട്ടികള്‍ ഉണ്ട്.അധ്യാപകരുടെ സഹായത്തിനു പുറമേ പഠനപ്രവര്‍ത്തനങ്ങളില്‍ റിസോഴ്സ് ടീച്ചര്‍ കുട്ടികളെ സഹായിക്കുന്നു.കുട്ടികളെ സ്കൂള്‍തലത്തിലും ഏ ഈ ഒ തലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.കുട്ടികളെ സ്പീച്ച് തെറാപ്പി , ബിഹേവിയറല്‍ തെറാപ്പി എന്നിവ പരിശീലിപ്പിക്കുന്നു.ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയുടെ ഭാഗമായി കുട്ടികള്‍ക്കായി മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.''' | ||
=='''ഓഫീസ് സ്റ്റാഫ്'''== | =='''ഓഫീസ് സ്റ്റാഫ്'''== | ||