"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു | 150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു. | ||
== ചരിത്രം == | == ചരിത്രം == | ||
12:41, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം | |
|---|---|
| വിലാസം | |
പള്ളിപ്പുറം എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 26-01-2017 | MA |
150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗവ. വി.എച്ച്.എസ്.എസ്. മാങ്കായില്‍/ Customs Cadet Corps
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വിജയന്‍,ശ്രുതിമതി,സുഭദ്രവല്ലി,ഗിരീഷ്,ബഷീര്‍,ഷീല എം പൗലോസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മോസ്റ്റ് റവ ഡോ.ജോസഫ് കേളന്തറ, ശ്രീ ജോസ് തോമസ് ,ഡോ.രാമന്‍ കുട്ടിപ്പണിക്കര്‍
വഴികാട്ടി
| {{#multimaps:9.936567, 76.326935|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|