"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|V.H.S.S. Mangayil}}
{{prettyurl|St Marys H S Palliport}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|ഗ്രേഡ്=5
|ഗ്രേഡ്=5
|പേര്=ഗവ. വി.എച്ച്.എസ്.എസ്. മാങ്കായില്‍|
|പേര്= സെന്റ്.മേരീസ് എച്ച്.എസ്. പള്ളിപ്പുറം|
സ്ഥലപ്പേര്=മരട്‌|
സ്ഥലപ്പേര്=പള്ളിപ്പുറം |
വിദ്യാഭ്യാസ ജില്ല= എറണാകുളം|
വിദ്യാഭ്യാസ ജില്ല= എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26044|
സ്കൂള്‍ കോഡ്=26006|
സ്ഥാപിതദിവസം=16|
സ്ഥാപിതദിവസം= |
സ്ഥാപിതമാസം=05|
സ്ഥാപിതമാസം= |
സ്ഥാപിതവര്‍ഷം=1916|
സ്ഥാപിതവര്‍ഷം= |
സ്കൂള്‍ വിലാസം=മരട് പി.ഒ, <br>എറണാകുളം|
സ്കൂള്‍ വിലാസം=പള്ളിപ്പോർട്ട് പി.ഒ, <br/>എറണാകുളം |
പിന്‍ കോഡ്= 682304|
പിന്‍ കോഡ്= 683515|
സ്കൂള്‍ ഫോണ്‍=04842706397|
സ്കൂള്‍ ഫോണ്‍=04842489660 |
സ്കൂള്‍ ഇമെയില്‍=gvhssmangayil@gmail.com|
സ്കൂള്‍ ഇമെയില്‍=stmarypallipuram@yahoo.com, <br/> stmarypallipuram@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഉപ ജില്ല=വൈപ്പിന്‍|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= ‍സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം=എയ്ഡഡ് വിദ്യാലയം|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1= എല്‍.പി |
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍2= യു.പി |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=297
ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=122
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=419
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=30
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍രശ്മി പ്രദീപ്
| പ്രിന്‍സിപ്പല്‍=‍രശ്മി പ്രദീപ്
| പ്രധാന അദ്ധ്യാപകന്‍=ആന്‍സലം എന്‍ എക്സ്
| പ്രധാന അദ്ധ്യാപകന്‍=ഷാജി ജോര്‍ജ്ജ്
| പി.ടി.ഏ. പ്രസിഡണ്ട്=മധുസൂദനന്‍
| പി.ടി.ഏ. പ്രസിഡണ്ട്=വി.എക്സ്. ബെനഡിക്ട്
| സ്കൂള്‍ ചിത്രം= MangayilSchool.jpg|
| സ്കൂള്‍ ചിത്രം= stmaryspalliport.jpg|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി വിദ്യാലയമായി 1916 ലാണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. സ്ക്കൂള്‍ പണി ആരംഭിക്കുന്നതിനെക്കുറിച്ച് ജൂബിലി സോവിനീറില്‍ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും റിട്ട അധ്യാപകനുമായ ശ്രീ.കെ.സി.ഗര്‍വാസീസ് സ്മൃതിസൂനങ്ങള്‍ എന്ന പേരില്‍ ഇപ്രകാരം ഓര്‍ക്കുന്നു
150 വര്‍ഷത്തെ  ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍  ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. ശരീ കെ .സി .ചാണ്ടിയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ സ്കൂളിനടുത്താണു.
 
തോപ്പുംപടി എന്ന് അന്ന വിളിച്ചിരുന്ന ഒരേക്കര്‍ 33 സെന്റ് വിസ്തീര്‍ണ്ണമുള്ല വലിയ പറമ്പ് സ്ക്കളിനായി ഉപയോഗിച്ചു. മരടില്‍ കൊട്ടാരം ക്ഷേതൃത്തിന്റെ തെക്കുഭാഗത്തായി നാട്ടുവഴിയോട് ചേര്‍ന്ന് നിന്നിരുന്ന പടുകൂറ്റന്‍ ആലിന് ആല്‍ത്തറയും കെട്ടി ഭംഗിയാക്കി അതിന്റെ പശ്ചാത്തലത്തില്‍ ഒരു സെമി പെര്‍മനന്റ് സ്ക്കൂളിന് സ്ഥാനവും കണ്ടു. വൃക്ഷങ്ങള്‍ വെട്ടിമാറ്റി,കുളം നികത്തി ഏതാനും ദിവസങ്ങള്‍ കൊണ്ട് നാലു മുറികളോടുകൂടിയ ഒരു കെട്ടിടം ശരിപ്പെടുത്തി.
 
തുടര്‍ന്ന് 1936 ല്‍ മാങ്കായില്‍ സ്ക്കൂല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്ഥലവും.കെട്ടിടങ്ങളും അന്നത്തെ കാരണവരായ നാരായണപണിക്കര്‍ ഒരേ ഒരു വ്യവസ്ത‌ഥയില്‍ സര്‍ക്കാരിലേയ്ക്ക് കൈമാറി- തന്റെ തറവാടു നാമധേയമുള്‍ക്കൊള്ളുന്ന മാങ്കായില്‍ ഹൈസ്ക്കൂള്‍ എന്ന പേര് മാറ്റരുതെന്നും എന്നെന്നും നിലനിര്‍ത്തണമെന്നും അങ്ങനെ മാങ്കായില്‍ സ്ക്കൂള്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ മാങ്കായില്‍ എന്ന പേരില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയമായി. ഇന്നും മരട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്ക്ള്‍ ആണിത്.
 
1992 ല്‍ സ്ക്കൂളില്‍ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു. നവതിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വേളയില്‍ ഈ വിദ്യാലയത്തില്‍ 400 ല്‍ പരം വിദ്യാര്‍ത്ഥികളും 45 അധ്യാപകരും 8 അനധ്യാപകുരും ഉണ്ട്.
 
വിദ്യാലയത്തിന്റെ മികവുകള്‍ മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ അനുഗ്രഹം * സുശക്തമായ അധ്യാപക-രക്ഷാകര്‍ത്തൃസംഘടന * വിവിധ ക്ലബുകള്‍ * അര്‍പ്പണ ബോധത്തോടെയുള്ള ദിനാചരണങ്ങള്‍ * സൗകര്യപ്രദമായ ലബോറട്ടറി * മെച്ചപ്പെട്ട കമ്പ്യൂട്ടര്‍ ലാബ് * മികച്ച കായിക വിദ്യാഭ്യാസം * മികച്ച ഗ്രന്ഥശാല * പ്രിന്റിംഗ് യൂണിറ്റ് * തയ്യല്‍ പരിശീലനം * കൗണ്‍സിലിംഗ് സെന്റര്‍ * മെച്ചപ്പെട്ട നഴ്സറി വിദ്യാഭ്യാസം * സമൃദ്ധമായ ഉച്ചഭക്ഷണം * കുട്ടികള്‍ക്ക് ബസ് സൗകര്യം.
 
 
== ചരിത്രം ==
== ചരിത്രം ==



12:38, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017MA



150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. ശരീ കെ .സി .ചാണ്ടിയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വിജയന്‍,ശ്രുതിമതി,സുഭദ്രവല്ലി,ഗിരീഷ്,ബഷീര്‍,ഷീല എം പൗലോസ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മോസ്റ്റ് റവ ഡോ.ജോസഫ് കേളന്തറ, ശ്രീ ജോസ് തോമസ് ,ഡോ.രാമന്‍ കുട്ടിപ്പണിക്കര്‍

വഴികാട്ടി

{{#multimaps:9.936567, 76.326935|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • റോഡില്‍ സ്ഥിതിചെയ്യുന്നു.