"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==സോഫ്റ്റ് വെയർ സ്വാതന്ത്രദിനം(22/09/2025)== | |||
സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് നടത്തിയ സ്പെഷൽ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് വി റീന സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് ലീഡർ സനൂജ പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഐ ടി ക്വിസ്, ഓൺലൈൻ സെമിനാർ എന്നിവ നടന്നു. | |||
==എസ് പി സി ത്രിദിന ക്യാമ്പ്== | ==സ്കൂൾ ഒളിംപിക്സ് (19/09/2025)== | ||
ഈ വർഷത്തെ സ്കൂൾ ഒളിംപിക്സ് സെപ്തംബർ 19, 20 വെള്ളി ശനി ദിവസങ്ങളിൽ നടന്നു . പി ടി എ പ്രസിഡന്റ് എ വി മധുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. ഷീജ ഉത്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, എസ് എം സി ചെയർമാൻ ടി പി ഫാറൂഫ്, കെ വി പത്മനാഭൻ, പി പ്രമോദിനി, വി കെ ഭാസ്കരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ കുട്ടികൾ മൂന്ന് ഹൗസുകളായി തിരിഞ്ഞ് മത്സരിച്ചു. ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും, ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും, റെഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി. | |||
==ഓസോൺ ദിനം(16/09/2025)== | |||
ഓസോൺ ദിനത്തോട് അനുബന്ധിച്ച് സ്പെഷൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ്, സയൻസ് അധ്യാപകനായ ശ്രീജിത്ത് എന്നിവർ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളും ഓസോണുമായി ബന്ധപ്പെട്ട പ്ലാക്കാർഡുകൾ പ്രദർശിപ്പിക്കുകയുമ വിശദീകരിക്കുകയും ചെയ്തു. | |||
==സ്കൂൾ തല ശാസ്ത്രമേള(12/09/2025)== | |||
സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ, ഐ ടി മേളകൾ 12/09/2025വെള്ളിയാഴ്ച നടന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി. പി ടി എ പ്രസിഡന്റ് ശ്രീ എ വി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. | |||
==ഓണാഘോഷം(29/08/2025)== | |||
ഈ വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു, കുട്ടികൾക്കായി കസേരകളി മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ, തൊപ്പിക്കളി എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളും സ്കൂൾ സ്റ്റാഫും പി ടി എ അംഗങ്ങളുടെ വക ഓണപ്പാട്ടും ഉണ്ടായിരുന്നു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. | |||
==എസ് പി സി ത്രിദിന ക്യാമ്പ്(28/08/2025)== | |||
മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്ത്ശ്രീ ഷൈൻ കെ പി ( എസ് എച്ച് ഒ അമ്പലത്തറ പോലീസ് സ്റ്റേഷൻ),സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻറ് കെ വി മധു എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓഗസ്റ്റ് 28 29 ,30 ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു കെ ഡിസാസ്റ്റർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിലും, സിവിൽ പോലീസ് ഓഫീസർ ശ്രീ വിനോദ് കോടോത്ത് സൈബർ ക്രൈം എന്ന വിഷയത്തിലും, ഇംപാക്ട് ഓഫ് ഡ്രസ്സ് ആൻഡ് നീഡ് ഓഫ് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തിൽ റിട്ടയേർഡ് എക്സൈസ് ഓഫീസർ ശ്രീരഘുനാഥും ,പേഴ്സണൽ വാല്യൂസ് ആൻഡ് സ്റ്റുഡൻസ് എംപവർവെൽഡിങ് എന്ന വിഷയത്തിൽ ശ്രീ ബിനീഷ് കെ വി മുഴക്കോം,റോൾ ഓഫ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഓറിയന്റേഷൻ എന്ന വിഷയത്തിൽ ശ്രീ മധുകൊടക്കാടും ക്ലാസ് എടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഒരു നല്ല എസ് പി സി യെ വാർത്തെടുക്കുന്നതിൽ ഈ ക്യാമ്പ് ഒരു നിർണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല. | മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്ത്ശ്രീ ഷൈൻ കെ പി ( എസ് എച്ച് ഒ അമ്പലത്തറ പോലീസ് സ്റ്റേഷൻ),സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻറ് കെ വി മധു എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓഗസ്റ്റ് 28 29 ,30 ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു കെ ഡിസാസ്റ്റർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിലും, സിവിൽ പോലീസ് ഓഫീസർ ശ്രീ വിനോദ് കോടോത്ത് സൈബർ ക്രൈം എന്ന വിഷയത്തിലും, ഇംപാക്ട് ഓഫ് ഡ്രസ്സ് ആൻഡ് നീഡ് ഓഫ് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തിൽ റിട്ടയേർഡ് എക്സൈസ് ഓഫീസർ ശ്രീരഘുനാഥും ,പേഴ്സണൽ വാല്യൂസ് ആൻഡ് സ്റ്റുഡൻസ് എംപവർവെൽഡിങ് എന്ന വിഷയത്തിൽ ശ്രീ ബിനീഷ് കെ വി മുഴക്കോം,റോൾ ഓഫ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഓറിയന്റേഷൻ എന്ന വിഷയത്തിൽ ശ്രീ മധുകൊടക്കാടും ക്ലാസ് എടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഒരു നല്ല എസ് പി സി യെ വാർത്തെടുക്കുന്നതിൽ ഈ ക്യാമ്പ് ഒരു നിർണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല. | ||
=='ഏക് പേഡ് മാം കെ നാം പർ'== | =='ഏക് പേഡ് മാം കെ നാം പർ'== | ||
ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി മിനിസ്ട്രി ഓഫ് എജുക്കേഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യനടപ്പിലാക്കിയ മാംകെ നാം എന്നിക്കോ ക്ലബ് ഫോർ മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി 30 ഓളം കുട്ടികൾ അമ്മയ്ക്ക് വേണ്ടി ഒരു മരം നടുകയും അതിനെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്തു ഈ കുട്ടികൾക്ക് എല്ലാം മന്ത്രാലയത്തിന്റെ വക സർട്ടിഫിക്കറ്റുകൾ ലഭിച്ചു | ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി മിനിസ്ട്രി ഓഫ് എജുക്കേഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യനടപ്പിലാക്കിയ മാംകെ നാം എന്നിക്കോ ക്ലബ് ഫോർ മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി 30 ഓളം കുട്ടികൾ അമ്മയ്ക്ക് വേണ്ടി ഒരു മരം നടുകയും അതിനെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്തു ഈ കുട്ടികൾക്ക് എല്ലാം മന്ത്രാലയത്തിന്റെ വക സർട്ടിഫിക്കറ്റുകൾ ലഭിച്ചു | ||
==സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്== | ==സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്(26/08/25)== | ||
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു | ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു | ||
== | ==അധ്വാനത്തിന്റെ സുഗന്ധം തേടി സീഡ് കുട്ടികൾ(26/08/25)== | ||
ഓണാവധി അധ്വാനിച്ച് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് കുട്ടികൾ. മൊബൈൽ ഫോണിലും മറ്റ് സ്ക്രീനുകളിലും മുഴുകി അലസരായി മാറുന്ന കുട്ടികൾക്ക് പകരം അധ്വാനശീലരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സീഡ് യൂണിറ്റ് ചെറുകിട സംരംഭങ്ങളായ സോപ്പ് നിർമ്മാണം, ഫീനോയിൽ നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു. പ്രഥമാധ്യാപകൻ കെ സന്തോഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. നന്ദകുമാർ, സീഡ് കോർഡിനേറ്റർ റീന.വി, സീഡ് ക്യാപ്റ്റൻ അനഘ എ.എം എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ സീനിയ ജോസഫ്, റീന. വി.കെ, ശ്രുതി എന്നിവരും 30 കുട്ടികളും പങ്കെടുത്തു. | ഓണാവധി അധ്വാനിച്ച് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് കുട്ടികൾ. മൊബൈൽ ഫോണിലും മറ്റ് സ്ക്രീനുകളിലും മുഴുകി അലസരായി മാറുന്ന കുട്ടികൾക്ക് പകരം അധ്വാനശീലരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സീഡ് യൂണിറ്റ് ചെറുകിട സംരംഭങ്ങളായ സോപ്പ് നിർമ്മാണം, ഫീനോയിൽ നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു. പ്രഥമാധ്യാപകൻ കെ സന്തോഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. നന്ദകുമാർ, സീഡ് കോർഡിനേറ്റർ റീന.വി, സീഡ് ക്യാപ്റ്റൻ അനഘ എ.എം എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ സീനിയ ജോസഫ്, റീന. വി.കെ, ശ്രുതി എന്നിവരും 30 കുട്ടികളും പങ്കെടുത്തു. | ||
==പെൻ ഫ്രണ്ട് ബോക്സ്== | ==പെൻ ഫ്രണ്ട് ബോക്സ്(15/08/2025)== | ||
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ നിക്ഷേപിക്കാൻ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പെൻ ഫ്രണ്ട് ബോക്സ്'സ്ഥാപിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. | ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ നിക്ഷേപിക്കാൻ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പെൻ ഫ്രണ്ട് ബോക്സ്'സ്ഥാപിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. | ||
==സ്വാതന്ത്ര ദിനാഘോഷം (15/08/2025)== | ==സ്വാതന്ത്ര ദിനാഘോഷം (15/08/2025)== | ||
| വരി 16: | വരി 24: | ||
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ (14/08/2025)== | ==സ്കൂൾ പാർലമെന്റ് ഇലക്ഷൻ (14/08/2025)== | ||
[[പ്രമാണം:12042_schoolparliment.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042_schoolparliment.jpg|150px|ലഘുചിത്രം]] | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് നടന്നു. കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസർമാരുമായി. എസ് പി സി കാഡറ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥന്മാരായി. പതിനൊന്ന് മണിയോടെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ താഴെപ്പറയുന്നവർ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തു. സ്കൂൾ ലീഡർ ക്രിസ്റ്റി ഷിനോ വർഗീസിനേയും അസിസ്റ്റൻറ് ലീഡറായി വൈഗ വി വി യെയും ഫൈൻ ആർട്സ് സെക്രട്ടറിയായി മേധാകൃഷ്ണനെയും ജോയിൻ സെക്രട്ടറി കൃഷ്ണദേവിനെയും തെരഞ്ഞെടുത്തു. സ്പോർട്സ് സെക്രട്ടറിയായി ഇവാനിയ കെ വിയും ജോയിന്റ് സ്പോർട് സെക്രട്ടറിയായി ആനന്ദ് പിയും തിരഞ്ഞെടുക്കപ്പെട്ടു. | |||
==വൈവിധ്യ 'മുന്നേറ്റം' ഉത്ഘാടനം (12/08/2025)== | ==വൈവിധ്യ 'മുന്നേറ്റം' ഉത്ഘാടനം (12/08/2025)== | ||
അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | ||
| വരി 32: | വരി 40: | ||
[[പ്രമാണം:12042_nelkirishi.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042_nelkirishi.jpg|150px|ലഘുചിത്രം]] | ||
നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത്. | നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത്. | ||
==നല്ല പാഠം പഠനയാത്ര== | ==നല്ല പാഠം പഠനയാത്ര== | ||
ജിഎച്ച്എസ് കാലിച്ചാനടുക്കം നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിൽമ ഡയറി ആനന്ദ ആശ്രമം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി. പ്രമോദിനി പി , വി കെ ഭാസ്കരൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. | ജിഎച്ച്എസ് കാലിച്ചാനടുക്കം നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിൽമ ഡയറി ആനന്ദ ആശ്രമം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി. പ്രമോദിനി പി , വി കെ ഭാസ്കരൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. | ||