"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
(charithram)
(charithram)
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
പടിഞ്ഞാറു  കനോലി കനാലിനും കിഴക്കു കുട്ടാടം  പാടത്തിനും  ഇടക്കു  കിടക്കുന്ന  ഒരു  തീര  ദേശമാണ്  എടക്കര.മീൻ  പിടുത്തവും കൃഷിയുമായിരുന്നു പ്രധാന  തൊഴിൽ .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കു വിജ്ഞാനദാഹം തീർക്കാൻ വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു അവിടെ  പഠിച്ച ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്തെ ഈ വിദ്യാലയത്തിന്റെ മാനേജർ മാറിയതു

ഉണ്ണിക്കൃഷ്ണൻ  മാസ്റ്റരുടെ  പരിശ്രമത്തിലൂടെ 1927 ഇൽ  -എ  എൽ പി  എസ് എടക്കര എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു.പ്രഥ മ അദ്ധ്യാപകനും , മാനേജരും ,പ്രഥമ ഹെഡ്മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു .1929 ഇൽ ആണ് സർക്കാർ അനുമതി ലഭിച്ചത് ,82 കുട്ടികളാണ് വിവിധ  ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻ s/o കോതുവാണു  ആദ്യ  വിദ്യാർത്ഥി

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285893" എന്ന താളിൽനിന്ന് ശേഖരിച്ചത്