"സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
വരി 185: വരി 185:
|VAISHNAV B
|VAISHNAV B
|}
|}
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (2025-28) ബാച്ച്==
22/09/2025 ഇൽ സിബി എം ഹൈസ്കൂൾ, നൂറനാട് ലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ദിനേശ് ടി ആർ സർ ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  മെൻഡേഴ്സ് ആയ എസ് ലേഖ, വി ജ്യോതി, എൻ സുമയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 3. 30 മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.