"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
14:48, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→റോബോട്ടിക് കീറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 30: | വരി 30: | ||
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം നടന്നു. ഏതെങ്കിലും ഒരു ഫ്രീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിക്കേണ്ടത്. കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചത്. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു. ഒമ്പത് ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. ഫ്രീ സോഫ്റ്റ്‌വെയർ= ഫ്രീഡം+ നോളജ് എന്ന തീമാണ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിന് നൽകിയത് | ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം നടന്നു. ഏതെങ്കിലും ഒരു ഫ്രീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിക്കേണ്ടത്. കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചത്. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു. ഒമ്പത് ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. ഫ്രീ സോഫ്റ്റ്‌വെയർ= ഫ്രീഡം+ നോളജ് എന്ന തീമാണ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിന് നൽകിയത് | ||
== റോബോട്ടിക് കീറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം == | == റോബോട്ടിക് കീറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം == | ||
സ്കൂളിലെ കുട്ടികൾക്ക് റോബോട്ട് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടന്നു. റോബോട്ടിക്സ് കിറ്റിലെ Arduino Uno, ബ്രെഡ് ബോർഡ്, ബ്രെഡ് ബോർഡ് ജമ്പർ wire,മിനി സെർവോ മോട്ടോർസ്, LDR ലൈറ്റ് സെൻസർ, | സ്കൂളിലെ കുട്ടികൾക്ക് റോബോട്ട് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടന്നു. റോബോട്ടിക്സ് കിറ്റിലെ Arduino Uno, ബ്രെഡ് ബോർഡ്, ബ്രെഡ് ബോർഡ് ജമ്പർ wire,മിനി സെർവോ മോട്ടോർസ്, LDR ലൈറ്റ് സെൻസർ,IR സെൻസർ, ബസ്സർ എന്നിവ സ്കൂളിലെ മറ്റുകുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിചയപ്പെടുത്തി കൊടുത്തു. | ||
[[പ്രമാണം:18028 ROBOTICS.jpg|ലഘുചിത്രം]] | [[പ്രമാണം:18028 ROBOTICS.jpg|ലഘുചിത്രം]] | ||