ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:06, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→ശാസ്ത്രോത്സവം നടത്തി
| വരി 550: | വരി 550: | ||
കുറുക സ്‌കൂളില 2025 വർഷത്തെ ശാസ്‌ത്ര മേള സെപ്റ്റംബർ 19 വെള്ളിയാഴ്ച വിപുലമായി സംഘടിപ്പിച്ചു . ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകളാണ് നടന്നത്. | കുറുക സ്‌കൂളില 2025 വർഷത്തെ ശാസ്‌ത്ര മേള സെപ്റ്റംബർ 19 വെള്ളിയാഴ്ച വിപുലമായി സംഘടിപ്പിച്ചു . ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകളാണ് നടന്നത്. | ||
സോഷ്യൽ സയൻസ് മേളയുടെ ഭാഗമായി പുരാവസ്തുക്കളുടെ പ്രദർശനവും, കളക്ഷനും, സ്റ്റിൽ മോഡലുകളുടെ നിർമ്മാണവും ഉണ്ടായിരുന്നു. സയൻസ് മേളയുടെ ഭാഗമായി നടത്തിയ വർക്കിംഗ് മോഡലുകളുടെ നിർമ്മാണവും പ്രദർശനവും, ശാസ്ത്ര പരീക്ഷണങ്ങളും അധ്യാപകരിലും വിദ്യാർത്ഥികളിലും ഏറെ കൗതുകം ഉണർത്തി. സോഷ്യൽ സയൻസ്, സയൻസ്, എന്നീ വിഷയങ്ങളിലെ ചാർട്ടുകൾ, ഗണിതത്തിലെ ജ്യോമെട്രിക്കൽ ന്യൂമറിക്കൽ ചാർട്ടുകളും കുട്ടികൾ തൽസമയം നിർമ്മിച്ചു. ഐടി മേളയുടെ ഭാഗമായി ആനിമേഷൻ, മലയാളം ടൈപ്പിംഗ്, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിങ് എന്നീ മത്സരങ്ങൾ നടന്നു. പ്രവൃത്തി പരിചയ മേളയിൽ ക്ലേ മോഡലിംഗ്, ഫാബ്രിക് ക്ലേ മോഡലിംഗ്, ഫാബ്രിക് പെയിൻറിംഗ്, എംബ്രോയിഡറി, ബീഡ്സ് വർക്ക്, പേപ്പർ ക്രാഫ്റ്റ്, ഒറിഗാമി തുടങ്ങിയ വ്യത്യസ്തയിനങ്ങളിൽ മത്സരങ്ങൾ നടന്നു. ഹൈസ്കൂൾ തലത്തിൽ വാർത്ത വായന മത്സരവും സംഘടിപ്പിച്ചു. | |||
സ്കൂൾ ഹാളിലും ഓപൺ ഓഡിറ്റോറിയത്തിലും വിവിധ ക്ലാസ്മുറികളിലുമായി സ്റ്റാളുകൾ ഒരുക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | സ്കൂൾ ഹാളിലും ഓപൺ ഓഡിറ്റോറിയത്തിലും വിവിധ ക്ലാസ്മുറികളിലുമായി സ്റ്റാളുകൾ ഒരുക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||