"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 306: | വരി 306: | ||
[https://youtube.com/shorts/KvVmsWq9DiQ?si=grArOumFYr-GbWLm വീഡിയോ കാണാം] | [https://youtube.com/shorts/KvVmsWq9DiQ?si=grArOumFYr-GbWLm വീഡിയോ കാണാം] | ||
=='''പന്നിപ്പാറ ഗവ. ഹൈസ്കൂൾ കായികമേളയിൽ ആവേശപ്പോരാട്ടം'''== | |||
പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ നടന്ന സ്കൂൾ കായികമേള ആവേശോജ്ജ്വലമായി. സെപ്റ്റംബർ 11, 12 തീയതികളിലായി പന്നിപ്പാറ തടത്തിൽ ഗ്രൗണ്ടിലും സ്കൂൾ ഗ്രൗണ്ടിലുമായി നടന്ന മത്സരങ്ങളിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
മിനി കിഡ്ഡീസ്, കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി റണ്ണിംഗ്, ജമ്പിംഗ്, ത്രോയിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം സ്പിരിറ്റും കായികമികവും ഒരുപോലെ പ്രകടമായ മത്സരങ്ങളിൽ ബ്ലൂ ഹൗസ് 178 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 175 പോയിന്റ് നേടിയ റെഡ് ഹൗസ് രണ്ടാം സ്ഥാനവും, 162 പോയിന്റ് നേടിയ ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ കായികമേള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സഹായിച്ചു. | |||
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'''== | =='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'''== | ||