"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:


=='''പ്രിലിമിനറി ക്യാമ്പ്'''==
=='''പ്രിലിമിനറി ക്യാമ്പ്'''==
[[പ്രമാണം:48134 LKpreliCamp-25.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:48134 LKpreliCamp-25.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:48134-preli25-28-News.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ് പത്രവാർത്ത]]
18/09/2025  
18/09/2025  
  പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
  പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം ജില്ലാ കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.



07:12, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48134-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48134
യൂണിറ്റ് നമ്പർLK/2018/48134
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീകോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിദ്ധീഖലി പി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിജിമോൾ കെ
അവസാനം തിരുത്തിയത്
22-09-2025Sidhiqueali



ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ രജിസ്ട്രേഷൻ


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി നടന്നു. ജൂൺ 25-ന് ബുധനാഴ്ച നടന്ന പരീക്ഷയിൽ എട്ടാം ക്ലാസിലെ ആകെയുള്ള 205 കുട്ടികളിൽ 146 വിദ്യാർത്ഥികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കാളിത്തം ഉറപ്പാക്കി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ചോദിച്ചത്. സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത്. വിദ്യാർത്ഥികളെ ക്ലാസ് ഡിവിഷൻ അനുസരിച്ച് അഞ്ചു ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഫലം അപ്‌ലോഡ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു. കൈറ്റ് മിസ്ട്രസ് ഷിജിമോൾ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, മറ്റ് ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

അഭിരുചി പരീക്ഷ ഫലം

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കടുത്ത മത്സരമാണ് ഇത്തവണ സ്കൂൾ തലത്തിൽ നടന്നത്. പരീക്ഷയെഴുതിയ 146 പേരിൽ നിന്ന് 40 പേർക്കാണ് പുതിയ ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക. ഒരേ മാർക്ക് നേടിയ വിദ്യാർഥികളെ സമയക്രമം അടിസ്ഥാനമാക്കിയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യ റാങ്ക് ജേതാക്കൾ

1.ശ്രീകാർത്തിക എം.എസ് - 8 ഡി

2.ഹുദ നൗറിൻ കെ - 8 ഇ

3.ഹഷ്മിയ കെ 8 - A

ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

10/07/25

ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഈ കാലഘട്ടത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, കൈറ്റ് മെൻ്റർമാരായ കെ. ഷിജിമോൾ, പി.സി. സിദ്ധിഖ് അലി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് പത്രവാർത്ത

18/09/2025

പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം ജില്ലാ കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.

ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി നിർമ്മിച്ച ആനിമേഷൻ വീഡിയോകളും സ്‌ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.


കൈറ്റ് മെൻ്റർമാരായ കെ ഷിജിമോൾ, പിസി സിദ്ധീഖലി, സ്റ്റാഫ് സെക്രട്ടറി സി അബൂബക്കർ, സീനിയർ അധ്യാപകരായ സുരേഷ് ബാബു, എ ഹബീബ് റഹ്മാൻ, പി അബ്ദുറഹ്മാൻ, കെ കെ ഷീജ, റോഷ്നി, സ്കൂൾ എസ്ഐടിസി സബിത, ആർ സജീവ് വിദ്യാർത്ഥി പ്രതിനിധികളായ കെ റിഷ ഷെറിൻ, കെ ഹഷ്മിയ, എം സി ഫാത്തിമ നാജിയ തുടങ്ങിയവർ സംസാരിച്ചു.