"ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''അരിക്കല്ല് ഗോത്ര പദകോശം''' വാകേരി സ്കൂളിലെ ഐ....' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''അരിക്കല്ല് ഗോത്ര പദകോശം''' | '''അരിക്കല്ല് ഗോത്ര പദകോശം''' | ||
[[പ്രമാണം:15047 14.jpg|thumb|അരിക്കല്ല് പദകോശം]] | |||
വാകേരി സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് അരിക്കല്ല്. വയനാട്ടിലെ മുള്ളക്കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, ഊരാളിക്കുറുമര്‍, കുറിച്യര്‍ എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, ഊരാളിക്കുറുമര്‍, പണിയര്‍ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. | വാകേരി സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് അരിക്കല്ല്. വയനാട്ടിലെ മുള്ളക്കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, ഊരാളിക്കുറുമര്‍, കുറിച്യര്‍ എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, ഊരാളിക്കുറുമര്‍, പണിയര്‍ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. | ||
ഭാഷയും സംസ്‌കാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാല്‍ ഒരു ജനതയുടെ സംസ്‌കാരപഠനത്തില്‍ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല. | ഭാഷയും സംസ്‌കാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാല്‍ ഒരു ജനതയുടെ സംസ്‌കാരപഠനത്തില്‍ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല. | ||