"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36: വരി 36:
സെന്റ് .ജോര്‍ജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ് , വിവിധ സേവന മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. Rev.Fr.  വര്‍ഗ്ഗീസ് തൊട്ടിയില്‍, Rev.Fr.ജെയിംസ് തൊട്ടിയില്‍, Rev.Fr. ജാക്സണ്‍, Rev.Fr.സെബാസ്റ്റ്യന്‍, Rev.Fr.ജോസ് തൊട്ടിയില്‍,  സബ് ജഡ്ജി. ശ്രീമതി എല്‍സമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങള്‍ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളില്‍ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ  ഏതൊരു വികസന പ്രവര്‍ത്തനത്തിലും  അകമഴിഞ്ഞ്  സഹായിക്കുന്ന ഈ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നും ഒരു മുതല്‍ കൂട്ടാണ് എന്നത് നിസംശയം പറയാം.

== ഭൗതികസൗകര്യങ്ങള്‍ ==2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം  കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി  പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍  നടത്തുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം  കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി  പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍  നടത്തുന്നു.