"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
== മുന്‍ സാരഥികള്‍ =={{prettyurl|S.V.U.P.S. Nettoor }} | == മുന്‍ സാരഥികള്‍ =={{prettyurl|S.V.U.P.S. Nettoor }} | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # കേശവ മേനോ൯ | ||
# | # രാജമ്മ ടീച്ച൪ | ||
# | # സാവിത്രിയമ്മ | ||
മാലതിയമ്മ | |||
മീനാക്ഷിയമ്മ | |||
ഒ.എ.പുരുഷോത്തമപ്പണിക്ക൪ | |||
എം.മീനാക്ഷി | |||
ഇ.ജി.ഫിലോ | |||
എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു. | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
11:12, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
[[Image:|center|320px|സ്കൂള്‍ ചിത്രം]]
എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ | |
---|---|
വിലാസം | |
നെട്ടൂ൪ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Indu Saseendran |
................................
ചരിത്രം
ആമുഖം
1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.
ഭൗതികസൗകര്യങ്ങള്‍
നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ ==
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കേശവ മേനോ൯
- രാജമ്മ ടീച്ച൪
- സാവിത്രിയമ്മ
മാലതിയമ്മ മീനാക്ഷിയമ്മ ഒ.എ.പുരുഷോത്തമപ്പണിക്ക൪ എം.മീനാക്ഷി ഇ.ജി.ഫിലോ
എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു.
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}