"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:
സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിന് അധ്യാപക ദിനാഘോഷം ചില പ്രവർത്തനങ്ങളിലൂടെയാണ് നടന്നു വരുന്നത്. ഇത്തവണയും വളരെ ഗംഭീരമായി അധ്യാപക ദിനാഘോഷം സംഘടിപ്പിക്കാൻ ഹെഡ്മിസ്ട്രസും കുട്ടികകും കഴിഞ്ഞു.
സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിന് അധ്യാപക ദിനാഘോഷം ചില പ്രവർത്തനങ്ങളിലൂടെയാണ് നടന്നു വരുന്നത്. ഇത്തവണയും വളരെ ഗംഭീരമായി അധ്യാപക ദിനാഘോഷം സംഘടിപ്പിക്കാൻ ഹെഡ്മിസ്ട്രസും കുട്ടികകും കഴിഞ്ഞു.
അധ്യാപകർക്കായി സംഘടിപ്പിച്ച വ്യത്യസ്ത ഗെയിമുകൾ ഇൻസ്പിരേഷൻ ടോക്കുകൾ കുർബാന വിഭവ സമൃദ്ധമായ വിരുന്ന് സമ്മാനദാനം ഇവയെല്ലാം പതിവുപോലെ സ്കൂളിൽ നടന്നു. ഗൈസിനെ നേതൃത്വത്തിൽ ഓരോ അധ്യാപകർക്കും ആശംസ വചസ്സുകൾ എഴുതിയ കാർഡുകൾ കുട്ടികൾ കൈമാറി.

=='''ശ്രീ ജെയിംസ് അനുസ്മരണവും സ്കൂൾ ലൈബ്രറി വിപുലീകരണവും'''==
സെപ്റ്റംബർ 15ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നമ്മുടെ പ്രിയപ്പെട്ട അധ്യാപിക ശ്രീമതി സുനിലാ ജയിംസിന്റെ മരണപ്പെട്ട ഭർത്താവ് ശ്രീ ജയിംസ് അനുശോചനവും അതിൻറെ ഭാഗമായി സ്കൂളിൽ കൈമാറിയ 100 പുസ്തകങ്ങളുടെ കൈമാറ്റവും നടന്നു ശ്രീ പി ഹരിന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രേംകുമാർ വടകര,ശ്രീ ജയിംസിൻറെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ പ്രതിനിധി ഹരീന്ദ്രനാഥിന്റെ ഇരുളും വെളിച്ചവും എന്ന പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സ്കൂൾ ലൈബ്രറി വിപുലീകരണം ഉദ്ഘാടനം ചെയ്തു.
3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2853028" എന്ന താളിൽനിന്ന് ശേഖരിച്ചത്