"പ്രമാണം:LK camb.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
No edit summary
വരി 1: വരി 1:
സെപ്റ്റംബർ 9 ന് PHS Parli സ്കൂളിൽ 2025-28 LK ബാച്ചിലെ വിദ്യാർത്ഥികൾക്കായി Preliminary camb നടന്നു. LK master trainer ആയ ആശ ടീച്ചർ RP ആയി സ്ഥാനം വഹിച്ചു ക്ലാസ് നയിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ആയ ജ്യോതി ടീച്ചർ ആണ് ക്യാമ്പ് ഉദഘാടനം ചെയ്തത് . 8ആം ക്ലാസ്സിലെ LK ബാച്ചിലെ 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു  .Animation, Scratch gaming, Robotics എന്നിവയെകുറിച്ചാണ് ക്യാമ്പിൽ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുത്തത്. ആശ ടീച്ചറുടെ നിർദ്ദേശങ്ങൾ അനുസരിച് കുട്ടികൾ അനിമേഷൻ, ഗെയിംസ്  എന്നിവ നിർമിച്ചു. എല്ലാ വിദ്യാർത്ഥികളും ഉത്സാഹത്തോടു കൂടിയാണ് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ 9:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3 മണി വരെ നീണ്ടുനിന്നു.
സെപ്റ്റംബർ 9 ന് PHS Parli സ്കൂളിൽ 2025-28 LK ബാച്ചിലെ വിദ്യാർത്ഥികൾക്കായി Preliminary camb നടന്നു. LK master trainer ആയ ആശ ടീച്ചർ RP ആയി സ്ഥാനം വഹിച് ക്ലാസ് നയിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ആയ ജ്യോതി ടീച്ചർ ആണ് ക്യാമ്പ് ഉദ്ഘാടനം
ചെയ്തത് . 8ആം ക്ലാസ്സിലെ LK ബാച്ചിലെ 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു  .Animation, Scratch gaming, Robotics എന്നിവയെകുറിച്ചാണ് ക്യാമ്പിൽ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുത്തത്. ആശ ടീച്ചറുടെ നിർദ്ദേശങ്ങൾ അനുസരിച് കുട്ടികൾ അനിമേഷൻ, ഗെയിംസ്  എന്നിവ നിർമിച്ചു. എല്ലാ വിദ്യാർത്ഥികളും ഉത്സാഹത്തോടു കൂടിയാണ് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ 9:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3 മണി വരെ നീണ്ടുനിന്നു.
"https://schoolwiki.in/പ്രമാണം:LK_camb.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്