"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:25, 15 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ→രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം
| വരി 218: | വരി 218: | ||
Image:16002_ammaariyan11_25.jpg | Image:16002_ammaariyan11_25.jpg | ||
</gallery> | </gallery> | ||
=='''അധ്യാപക ദിനാഘോഷം'''== | |||
സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിന് അധ്യാപക ദിനാഘോഷം ചില പ്രവർത്തനങ്ങളിലൂടെയാണ് നടന്നു വരുന്നത്. ഇത്തവണയും വളരെ ഗംഭീരമായി അധ്യാപക ദിനാഘോഷം സംഘടിപ്പിക്കാൻ ഹെഡ്മിസ്ട്രസും കുട്ടികകും കഴിഞ്ഞു. | |||
അധ്യാപകർക്കായി സംഘടിപ്പിച്ച വ്യത്യസ്ത ഗെയിമുകൾ ഇൻസ്പിരേഷൻ ടോക്കുകൾ കുർബാന വിഭവ സമൃദ്ധമായ വിരുന്ന് സമ്മാനദാനം ഇവയെല്ലാം പതിവുപോലെ സ്കൂളിൽ നടന്നു. ഗൈസിനെ നേതൃത്വത്തിൽ ഓരോ അധ്യാപകർക്കും ആശംസ വചസ്സുകൾ എഴുതിയ കാർഡുകൾ കുട്ടികൾ കൈമാറി. | |||