"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 137: വരി 137:
| 9 || മുഹമ്മദ് ആകിൽ എം || കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ്
| 9 || മുഹമ്മദ് ആകിൽ എം || കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ്
|}
|}
==എൽ.എസ്.എസ് വിജയം==
2025-26 അധ്യയന വർഷത്തിലെ എൽ.എസ്.എസ്  പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 വിദ്യാർത്ഥികൾ വിജയം കൈവരിച്ചു. പാദ വാർഷിക മൂല്യനിർണയത്തിന് ശേഷം നാലാം ക്ലാസിൽ നിന്നും LSS പരീക്ഷയെഴുതാൻ അർഹരായ കുട്ടികളെ കണ്ടെത്തി. ആഗസ്റ്റ് മാസം മുതൽ തന്നെ LSS പരീക്ഷ പരിശീലന ക്ലാസ് ആരംഭിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിലെ നാലാം ക്ലാസ് അധ്യാപകരായ ഹേമാംബിക, പവിൽദാസ് , രമ്യ എന്നിവരുടെ നേതൃത്വത്തിൽ LSS മാതൃക പരീക്ഷകൾ, മുൻകാല ചോദ്യപേപ്പറുകൾ, അധിക പ്രവർത്തനങ്ങൾ തുടങ്ങിയ രീതിയിൽ കുട്ടികൾക്ക് മികച്ച പരിശീലന ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. എം ജെ ഇഷ , ആഷിമ എച്ച്, അരിജിത്ത് എം, ആനന്ദ് എം, ഹിബ ഫാത്തിമ എ , നീരജ് എം , മാനസി ആർ, ദിയ എസ്, ഹസ്മിത എം, ഹാഷ്മി എസ്, ദീക്ഷിത്  യു , ഹെലൻ ഷൈൻ എന്നിവരാണ് LSS  നേടിയത്. വിജയം കൈവരിച്ച കുട്ടികൾക്ക്  PTA, SMC, MPTA അംഗങ്ങളും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു. വാർഷികാഘോഷത്തിന് ഇവർക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും