ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jayasankar (സംവാദം | സംഭാവനകൾ)
No edit summary
Jayasankar (സംവാദം | സംഭാവനകൾ)
No edit summary
വരി 132: വരി 132:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:9.420406 ,76.560487| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*5km from changanacherry  and near st.thomas church nalukody
<googlemap version="0.9" lat="9.419724" lon="76.561296" zoom="16" width="300" height="300">
http://
9.420147, 76.56121, st joseph's g.h.s paippad
convent school
</googlemap>
"1"{|class="wikitable" style="text-align:center; width:300px; height:500px" border=
|-

10:40, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്
വിലാസം
പായിപ്പാട്

കോട്ടയം ജില്ല
സ്ഥാപിതം16 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Jayasankar




കോട്ടയം ജില്ലയുടെ തെക്കുകിഴക്കുഅതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാമപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന്‍ പ്രദേശത്താണ് പായീപ്പാടീന്‍റ അഭീമാനമായ st joseph's G H S- ന്‍റ ആസ്ഥാനം.

ചരിത്രം

കോട്ടയം ജില്ലയുടെ തെക്കുകിഴക്കു അതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാ മപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന്‍ പ്രദേശത്താണ് പായീപ്പാടീന്‍റ അഭീമാനമായ st joseph's G H S- ന്‍റ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തില്‍ രണ്ട് പോര്‍ട്ടിക്കോകളോടുകൂടി തെക്ക്ദര്‍ശനത്തോടെ മനോഹരമായ പ്റൈമറിസ്കൂള്സ്ഥാപിതമായി. 1948ല്‍ഇത്യു.പിസ്കൂളായിഉയര്‍ത്തപ്പെട്ടു. 1964ല്‍ഹൈസ്കൂളായി ഉയര്‍ത്തി. പഠനനൈപുണ്യം അദ്ധ്യാപനചാതുരി, കലാകായികരം‌‌ഗത്തെ മികവുകള്‍,ഉന്നത വിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാല്‍ ശ്റദ്ധേയമായ ഈ വിദ്യാലയം പെണ്‍കുട്ടികളുടെ വ്യക്തിത്വ രൂപികരണത്തിലും ഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.71 വറ്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിന്‍റ ജീവിതയാത്റയില്‍ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാര്‍ത്ഥി അവാര്‍ഡുകള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ ര​​​​ണ്ടു ഡിവി.ഷന്‍ വീതം ഇവിടെ പ്രവറ്‍ത്തിക്കുന്നു. ആകെ 21 ക്ലാസ് മുറികളുണ്ട്. നല്ലോരു പൂന്തോട്ടവും വിശാലമായ കളിത്തോട്ടവും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.420406 ,76.560487| width=500px | zoom=16 }}

1938-39 റവ.സി. പ്രാന്‍സിസ് സെയില്‍സ് സി,എം.സി
1939-40 റവ.സി. പൗളിന്‍ സി,എം.സി
1940-42 റവ.സി.അഗസ്ററീന സി,എം.സി
1942-49 റവ.സി.ഉസ്തോക്യ സി,എം.സി
1949-51 റവ.സി.തെര്‍സിലാ സി,എം.സി
1951-53 റവ.സി.ലുസിലാ സി,എം.സി
1953-65 റവ.സി.ലൂസിനാ സി,എം.സി
1965-66 റവ.സി.എഫ്രേം സി,എം.സി
1966-72 റവ.സി.ബഞ്ചമിന്‍മേരി സി,എം.സി
1972-78 റവ.സി.ഇമ്മാക്കുലേററ് സി,എം.സി
1978-82 ശ്രീ.തോമസ് കാവാലം
1982-87 ശ്രീ.പി.എം സിറിയക്ക്
1987-90 റവ.സി.ജെറോസ് സി.എം.സി
1990-95 റവ.സി.ലിസ്യൂ സി.എം.സി
1995-98 റവ.സി .ജെസ്സിന്‍ സി.എം.സി
1998-2000 റവ.സി.റ്റെസ്സി റോസ് സി.എം.സി
2000-2004 റവ.സി.മേരി ജോര്‍ജ്ജ് സി.എം.സി
2004-2007 റവ.സി.ഫില്‍സിറ്റ സി.എം.സി
2007-2010 പി . കെ. ശാന്തമ്മ
2010-2013 ശ്രീമതി.കൊച്ചുറാണി ഇ. എബ്രാഹം
2013-2016 ശ്രീമതി.ടെസ്സിമോള്‍ രോമസ്
2016- ശ്രീമതി. റോസമ്മ സെബാസ്റ്റ്യന്‍