"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 159: വരി 159:
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പത്രവാർത്താക്വിസ് മത്സരം നടത്തിവരുന്നു.ഒരാഴ്ചയിൽ പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടത്തുക.  ക്ലാസ്സുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ കുട്ടികളെ ഉൾപ്പെടുത്തി മാസത്തിൽ ഒരു തവണ മെഗാ ക്വിസ് മത്സരം നടത്തി വരുന്നു.ജുലൈ മാസത്തിലെ വിജയികൾ ഹൈസ്കൂൾ തലത്തിൽ അഭിനന്ദ് കെ (8B),മാധവ് കൃഷ്ണ ആർ.എസ് (9C),ശ്രീനന്ദൻ ആർ(9C),യു.പി വിഭാഗത്തിൽ ദർശിൽ ദിലീഷ് (5B),ശ്രാവൺ(5A),ആയുഷ് ചന്ദ്(5B),എൽ.പി. വിഭാഗത്തിൽ ഋഷികേഷ് പി.എസ്(4B),ഹേമന്ത് എസ് രാജ്(3A),ദർശിത് ദിലീഷ്(4B) എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സോഷ്യൽസയൻസ് അദ്ധ്യാപകരായ രാജേഷ് മാസ്റ്ററും ഷീമ ടീച്ചറും നേതൃത്വം നൽകുന്നു.

===ജുലൈ 5 ബഷീർ ദിനം===
===<U>ജുലൈ 5 ബഷീർ ദിനം</U>===
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനം. വൈക്കം മുഹമ്മദ്‌ ബഷീറിന് ഓർമ്മപ്പൂക്കൾ അർപ്പിച്ചു കൊണ്ട് യു. പി തലത്തിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ രംഗത്ത് കൊണ്ടുവന്നു. 5B ക്ലാസിലെ ജാനകിയും ദിൽഷയും പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ പാത്തുമ്മയും, നബീസയുമായി വന്നു. വിസ്മയ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബയായും, ശിവനാഥ്‌ എട്ടുകാലിമമ്മൂഞ്ഞ്,ആയുഷ് ചന്ദ് പൊൻകുരിശ് തോമയായും, ദർഷിൽ, ശിവനന്ദ് എന്നീ കുട്ടികൾ ആനവാരി രാമൻ നായരായും, അഭിൻദേവ് ബാല്യകാലസഖിയിലെ മജീദായും അമേയ്ചന്ദ് ബഷീറായും രംഗത്തെത്തിയപ്പോൾ 6B ക്ലാസ്സിൽ നിന്നും സയൂജ്യ ബഷീറിനെ പ്രണയിച്ച സരസ്വതിയായി വന്നു. ശ്രീയ, സനത്ത് സൂര്യ എന്നിവർ ബഷീറും പാത്തുമ്മയും ആയി. ദേവപ്രിയ, സനത്ത്, നിത, കൽഹാര എന്നി കുട്ടികൾ മതിലുകളിലെ നാരായണിയും ബഷീറുമായി എത്തി.മേഘന, ദേവർഷ് എന്നിവർ ഭൂമിയുടെ അവകാശികളിലെ കഥാപാത്രങ്ങളായി. വൈഷ്മ സൈനബയായി എത്തി. 6A ക്ലാസിലെ ശ്രദ്ധയും നിയയും സുഹറയും കൂട്ടുകാരിയുമായി വേഷമണിഞ്ഞു.  5A ക്ലാസിലെ പ്രജ്വൽകൃഷ്ണ, 6A ക്ലാസിലെ വേദ കെ നായർ, 7A ക്ലാസിലെ ഷാസിൽ, ശ്രീമയ് രാജ്, ആരാധ്യ എന്നി കുട്ടികൾ പുസ്തക പരിചയം നടത്തി. 7A ക്ലാസിലെ പ്രാർത്ഥനയും ശ്രീലക്ഷ്മിയും പാത്തുമ്മയും ബഷീറായും രംഗത്തെത്തി. പരിപാടിയുടെ സമാപനമായി 7C യിലെ മുഴുവൻ കുട്ടികളും അണിനിരന്ന് സംഗീതശില്പം അവതരിപ്പിച്ചു.

<gallery>
<gallery>
വരി 168: വരി 168:
പ്രമാണം:12027 july 5 2.jpg
പ്രമാണം:12027 july 5 2.jpg
</gallery>
</gallery>
===ജുലൈ 8 ബഷീർ അനുസ്മരണം===
===ജുലൈ 8 ബഷീർ അനുസ്മരണം===
ബഷീർ അനുസ്മരണപ്രഭാഷണം,ബഷീർ കഥാപാത്രങ്ങളിലൂടെ, പുസ്തക പരിചയം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.