"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ജുൺ19 വായനാദിനം |
(ചെ.) →എൽ പി വിഭാഗം |
||
| വരി 76: | വരി 76: | ||
</gallery> | </gallery> | ||
===എൽ പി വിഭാഗം=== | ===<U>എൽ പി വിഭാഗം</U>=== | ||
എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി. | എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി. | ||
23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. | 23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. | ||
25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. | 25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. | ||
===യു.പി വിഭാഗം=== | ===യു.പി വിഭാഗം=== | ||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു. | വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു. | ||