"ജി.എൽ.പി.എസ്.തവനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
     ക്ളാസ്സ്മുറി -4  
     ക്ളാസ്സ്മുറി -4  
                      ചുറ്റുമതിൽ  
                        ചുറ്റുമതിൽ  
                      കംമ്പ്യൂട്ടർറൂം  
                        കംമ്പ്യൂട്ടർറൂം  
                      കഞ്ഞി പുര -1  
                          കഞ്ഞി പുര -1  
                        മൂത്രപ്പുര -ആൺകുട്ടികൾ -4  
                          മൂത്രപ്പുര -ആൺകുട്ടികൾ -4  
                                     പെൺകുട്ടികൾ -3  
                                     പെൺകുട്ടികൾ -3  
                        കക്കൂസ് -ആൺകുട്ടികൾ -2
                          കക്കൂസ് -ആൺകുട്ടികൾ -2
                                  പെൺകുട്ടികൾ -3


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:27, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.തവനത്ത്
വിലാസം
പടുപ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201711427




കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം വില്ലേജിലാണ് ത വ ന ത് സ്കൂൾ സ്ഥതി ചെയ്യുന്നത് .കാസറഗോഡ് ഡിസ്ട്രിക്ടിന്റെ കീ ഴി ലാ ണ് ആദ്യം ആരംഭിച്ചത് .അന്ന് ആ പ്രദേശം മലബാർ സം സ്ഥാനത്തായിരുന്നു .1952 -ൽ ആരംഭിച്ചെന്നാണ് പറയുന്നതെകിലും അതിന്റെ റെക്കാർഡ് കണ്ടെത്താൻകഴിഞ്ഞില്ല .

ചരിത്രം

കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം വില്ലേജിലാണ് ത വ ന ത് സ്കൂൾ സ്ഥതി ചെയ്യുന്നത് .കാസറഗോഡ് ഡിസ്ട്രിക്ടിന്റെ കീ ഴി ലാ ണ് ആദ്യം ആരംഭിച്ചത് .അന്ന് ആ പ്രദേശം മലബാർ സം സ്ഥാനത്തായിരുന്നു .1952 -ൽ ആരംഭിച്ചെന്നാണ് പറയുന്നതെകിലും അതിന്റെ റെക്കാർഡ് കണ്ടെത്താൻകഴിഞ്ഞില്ല .

പടുപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ പടി ഞ്ഞാറ് മാറി തവനത്ത് എന്ന സ്ഥലത്ത് ശ്രീ .മാളിയേക്കൽ കണ്ണൻ നായരുടെ പത്തായപ്പുരയിലാണ് ആദ്യമായി സ്കൂൾ തുടങ്ങി യത് .അതു കൊണ്ടാണ് തവനത്ത് എന്ന പേര് വന്നത് .ശ്രീ .കണ്ണൻ നായരുടെയും അന്നത്തെ മറ്റു ചില പൗരപ്രമുഖരുടേയും ശ്രമഫലമാണ് വിദ്യാലയം .അദ്ദേഹത്തിന്റെ പത്തായപ്പുര സ്കൂൾ നടത്താൻ വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു സ്കൂൾ മാറ്റണമെന്ന്‌ ഡിസ്ട്രിസിറ്റിബോർഡ് പ്രസിഡന്റും സ്കൂൾ മേലധികാരി ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറും ആവശ്യപ്പെട്ടിരുന്നു .അങനെ പടുപ്പിൽ ശ്രീ .പച്ചിക്കാരൻ രാമൻ മണിയാണി സംഭാവന ചെയ്‌ത സ്ഥലമായ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നിടത്തേക്കു 1995 -ൽ മാറ്റി സ്ഥാപിച്ചു .നിര്യാതനായ മുൻ വില്ലജ് ഓഫീസറും ,പട്ടേലർ എ ന്ന സ്ഥാനപ്പേരു നൽകി വിളിച്ചിരുന്നതുമായ ശ്രീ .ണ്.ബാലകൃഷ്ണൻ നായർ സ്കൂൾ കെട്ടിടത്തിന്റെ പണി ഏറ്റെടുത്തു നടത്തി .

അധ്യാപകര്‍

ഭൗതികസൗകര്യങ്ങള്‍

    ക്ളാസ്സ്മുറി -4 
                        ചുറ്റുമതിൽ 
                        കംമ്പ്യൂട്ടർറൂം 
                         കഞ്ഞി പുര -1 
                         മൂത്രപ്പുര -ആൺകുട്ടികൾ -4 
                                   പെൺകുട്ടികൾ -3 
                          കക്കൂസ് -ആൺകുട്ടികൾ -2
                                  പെൺകുട്ടികൾ -3

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഫോട്ടോകള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:112.5087/75.0549|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തവനത്ത്&oldid=284957" എന്ന താളിൽനിന്ന് ശേഖരിച്ചത്