"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21: വരി 21:
  ഒന്നാം സ്ഥാനം . മുഹമ്മദ്‌ ഷഹബാസ്. എം  10B <br/> രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്‌. കെ കെ. 10.E
  ഒന്നാം സ്ഥാനം . മുഹമ്മദ്‌ ഷഹബാസ്. എം  10B <br/> രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്‌. കെ കെ. 10.E
  മൂന്നാം സ്ഥാനംമുഹമ്മദ്‌ റിദിൻ.പി എ 8H
  മൂന്നാം സ്ഥാനംമുഹമ്മദ്‌ റിദിൻ.പി എ 8H
== ഹിരോഷിമ നാഗസാക്കി ദിനം==
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം  തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു.
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2848619" എന്ന താളിൽനിന്ന് ശേഖരിച്ചത്